ജനാധിപത്യ-മതനിരപേക്ഷ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യ-മതനിരപേക്ഷ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന സന്ദേശം. തലസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി നേതൃത്വം നല്‍കി. ഐ.പി.എസ് ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് പരേഡ് നയിച്ചു. കര്‍ണാടക പോലീസിന്റെ പ്ലാറ്റൂണും തിരുവനന്തപുരത്ത് നടന്ന പരേഡില്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകള്‍ ചടങ്ങില്‍ സമ്മാനിച്ചു. സാഹസിക പ്രവര്‍ത്തികള്‍ക്കുള്ള സര്‍വ്വോത്തം ജീവന്‍ രക്ഷാപതക്കും വിതരണം ചെയ്തു. മറ്റു ജില്ലകളില്‍ വിവിധ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തി.

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • വി.എസ് വഴിമുടക്കിയോ വിജയമന്ത്രമോ?

  • 'കേരളത്തെ ഇനി പിറകോട്ട്…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • ഇനിയൊരു ജിഷയുണ്ടാകാന്‍ അനുവദിക്കില്ല:…

  • തലശ്ശേരിയിലെ ഭരണത്തലവന്‍ ആര്?

  • എം.കെ ദാമോദരന്‍ വിഷയത്തില്‍…

  • മെഡിക്കല്‍ പ്രവേശം; സമവായം…

  • പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ…

  • നീറുന്ന പ്രശ്‌നത്തോട് സഹകരിക്കാത്തത്…

  • മുഖ്യമന്ത്രിയുടെ ശകാരം: ചീഫ്…

  • പള്‍സറിന്റെ വേഗത പോലീസിനില്ലേ?

  • ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ:…

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • വിഴിഞ്ഞം കരാറിനെതിരെ വി.എസ്

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • മുന്നറിയിപ്പ് ലഭിക്കാന്‍ വൈകി;…

  • പ്രതികളോടോ അഡാറ് ലവ്?

  • സംസ്ഥാനത്ത് 365 പോലീസുകാര്‍ക്കെതിരെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം