ഇന്ത്യയെ തൊട്ടറിയാന്‍ പത്തംഗ സംഘം

ആലപ്പുഴ: ഇന്ത്യയുടെ ആത്മാവ് തേടിയാണ് പത്തു പേര്‍ കാഠ്മണ്ഡുവില്‍നിന്ന് യാത്ര തുടങ്ങിയത്. ഇന്ത്യയുടെ തെക്കേയറ്റത്ത് എത്തിയപ്പോഴേക്കും തങ്ങളുടെ തീരുമാനം പിഴിച്ചില്ലെന്നതിനേക്കാള്‍ ഇത്രയും വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തിന്റെ ഹൃദയത്തിലൂടെ കടന്നു പോകാന്‍ സാധിച്ചതിന്റെ നിര്‍വൃതിയിലാണ് അവര്‍. പരസ്പരം പരിചയമില്ലാത്ത യുവാക്കളും വയസ്സായവരും നിറഞ്ഞ ഈ ഗ്രൂപ്പ് ഇന്ത്യയിലൂടെ ഒരുമിച്ചു യാത്ര ചെയ്യാന്‍ കാഠ്മണ്ഡുവില്‍വെച്ച് തീരുമാനിക്കുകയായിരുന്നു. ഇംഗഌണ്ടില്‍നിന്നു കൊണ്ടുവന്ന മിനി ബസില്‍ ലൈബ്രറിയടക്കമുള്ള ഒട്ടുമിക്ക സൗകര്യങ്ങളുമുണ്ട്. വാരണാസിയും ജയ്പുരും ഗോവയും കടന്നു വന്ന അവര്‍ക്ക് പക്ഷേ ഒരു കാര്യത്തില്‍ മാത്രം സങ്കടം. ഇന്ത്യയിലെ റോഡുകളെ കുറിച്ച്.

  • ചാള്‍സും കാമിലയും നാലു…

  • അഴകിന്റെ സുന്ദരിയെ തിരഞ്ഞെടുക്കാന്‍…

  • ശശികുമാര്‍ ഇനി ഓര്‍മ

  • കൊച്ചിയില്‍ വെള്ളക്കെട്ട്, ട്രെയിന്‍…

  • ആഗോള ശ്രദ്ധ നേടാന്‍…

  • ബിഗ് ഫൈറ്റില്‍ തിരുവനന്തപുരവും…

  • സുരക്ഷയില്ലാതെ കൊച്ചിയിലെ സുരക്ഷാ…

  • കൊച്ചി മോഷണ പരമ്പരക്കേസില്‍…

  • കുട്ടനാട്ടില്‍ മഴമാറിയിട്ടും വെള്ളപ്പൊക്കം…

  • ആലുവയില്‍നിന്ന് വെള്ളമിറങ്ങുന്നു; ചാരിതാര്‍ഥ്യത്തോടെ…

  • വികസനം തേടി കിഴക്കിന്റെ…

  • ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • ലൈംഗികവേഴ്ച്ച ചിത്രീകരിച്ച് പണം…

  • കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന്…

  • ബാര്‍ വിഷയത്തില്‍ ആലപ്പുഴയില്‍…

  • വ്യാജവാറ്റ് ചെറുകിട വ്യവസായമാകുന്നോ?

  • പക്ഷിപ്പനി: കര്‍ഷകര്‍ക്ക് സര്‍ക്കാര്‍…

  • ലഹരിമരുന്നിന്റെ പിടിയില്‍ ന്യൂജെന്‍…

  • കൊച്ചിയില്‍ പഞ്ചനക്ഷത്ര ബാറുകളില്‍…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം