വീഴ്ച പറ്റിയെങ്കില്‍ അത് തനിക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ പോലീസിനു വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി താനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ പറഞ്ഞിട്ടാണ് പോലീസുകാര്‍ ബലംപ്രയോഗിച്ച് സമരക്കാരെ നീക്കാത്തത്. ശത്രുക്കളാണെങ്കില്‍പ്പോലും അവരെ ബലംപ്രയോഗിച്ച് നീക്കുന്നത് തന്റെ പ്രവര്‍ത്തന ശൈലിയല്ല. അതാണ് കല്ലേറില്‍ കലാശിച്ചത്. മറ്റൊരു കൂത്തുപറമ്പ് ആവര്‍ത്തിക്കാനായിരുന്നു അവരുടെ ലക്ഷ്യം. അണികളെക്കുറിച്ച് സി.പി.എമ്മിന് ചിന്തയില്ലെങ്കിലും തനിക്കങ്ങനെയല്ല. പലതവണ ഇത്തരത്തിലുള്ള ആക്രമണങ്ങളുണ്ടായി. ഇപ്പോഴാണ് അത് ലക്ഷ്യം കണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തനിക്കുള്ള സുരക്ഷ ഇപ്പോള്‍തന്നെ അധികമാണ്. കൂടുതല്‍ സുരക്ഷ ആഗ്രഹിക്കുന്നില്െന്നും മുഖ്യമന്ത്രി പറഞ്ഞു. ആസ്പത്രി വിട്ട അദ്ദേഹം രണ്ടു ദിവസത്തെ പൂര്‍ണവിശ്രമത്തിനായി ക്ലിഫ് ഹൗസിലേക്ക് തിരിച്ചു.

  • കല്ലേറില്‍ മുഖ്യമന്ത്രിക്ക് നെറ്റിയില്‍…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • സംസ്ഥാനത്ത് പോലീസ് രാജെന്ന്…

  • 'കല്ലെറിഞ്ഞവര്‍ക്ക് ' മുഖ്യമന്ത്രിയുടെ…

  • കല്ലേറില്‍ ഹൈക്കോടതിക്ക് അതൃപ്തി…

  • ഭൂമിയുള്ളവര്‍ ത്യാഗം ചെയ്യണം:…

  • പരിധി വിട്ടുള്ള പ്രതാപം…

  • കണ്ണൂര്‍ കോര്‍പ്പറേഷന്‍: കോണ്‍ഗ്രസ്…

  • എല്ലാം മറക്കാന്‍ തയ്യാറെന്ന്…

  • ആശംസ നേര്‍ന്നും സെല്‍ഫി…

  • നേതൃമാറ്റം ചിലരുടെ ദിവാസ്വപ്‌നമെന്ന്…

  • മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ…

  • കസ്തൂരിരംഗന്‍: വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍…

  • മാണിയെ തല്ലാനോ തലോടാനോ?…

  • പി.സി. ജോര്‍ജ് ഒന്നുമാകില്ലെന്ന്…

  • ജന്മനാട്ടില്‍ പിണറായിക്ക് ആവേശോജ്ജ്വല…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്…

  • ഗ്രൂപ്പ് വൈരത്തിലും സ്വര്‍ണത്തിളക്കം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം