എം.സി.സി പൂര്‍വവിദ്യാര്‍ഥി സംഗമം ശ്രദ്ധേയമായി

ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജിലാണ് അപൂര്‍വ്വ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നത്. 179 വര്‍ഷത്തെ ചരിത്രമുണ്ട് ഈ കലാലയത്തിന്. രണ്ട് ദിവസങ്ങളിലായിട്ടാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ 125മത് വാര്‍ഷികം ആഘോഷിച്ചത്. 1300പേരാണ് വിവിധ പരിപാടികളിലായി പങ്കെടുത്തത്. യു.എ.ഇ.യിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ആയിരുന്നു മുഖ്യാതിഥി. ഔദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യം ലഭിച്ചത് എം.സി.സി പകര്‍ന്നു നല്കിയ ആത്മവിശ്വാസം ആണെന്ന് അദ്ദേഹം പറഞ്ഞു. എം.സി.സി. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് കെ.എം മാമ്മന്‍, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. സി. ടി. കുര്യന്‍, ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

  • ഗ്രാമക്കാഴ്ചകളുടെ കാലഭേദങ്ങള്‍

  • സ്‌നേഹതീരത്തിലെ കൊന്തയും തറവിരിയും

  • എയ്ഡ്‌സ് രോഗികള്‍ക്കായി മെഡിക്കല്‍…

  • ബജറ്റ് ഹോട്ടല്‍ രംഗത്തെ…

  • വിവാഹത്തിനു സമ്മാനം സ്വര്‍ണമല്ല,…

  • വിദ്യാര്‍ഥി സമരം വിജയിച്ചു,…

  • ഭഗവതി അഗര്‍വാളിന്റെ ആകാശഗംഗ!

  • കൈ കൊണ്ട് തൊടാതെ…

  • പാതി തളര്‍ന്ന പോരാളികളുടെ…

  • മാതൃഭൂമി സീഡ് വയനാട്…

  • നഗരനടുവിലെ വനോദ്യാനം

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • ആരുമില്ലാത്ത ആന്റണിക്ക് ഇനി…

  • ചിത്രങ്ങള്‍ വില്‍ക്കാന്‍ ചിത്രകാരന്‍മാര്‍ക്ക്…

  • കേരളത്തിലെ ആദ്യ വീല്‍ചെയര്‍…

  • ലഹരിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ…

  • വിശ്വനാഥ പുരത്തിന്റെ നാഥന്‍!

  • കരിമ്പുകൃഷിയുടെ പാഠങ്ങള്‍ മനസ്സിലാക്കി…

  • ഘാനയില്‍ ഇന്ത്യന്‍ സീരിയലുകള്‍…

  • പുല്ലംപാറയിലെ വയലേലകളില്‍ മണ്ണിന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം