അല്‍ മക്തൂമില്‍നിന്ന് ആദ്യവിമാനം പറന്നു

ദുബായ്: വ്യോമയാനരംഗത്ത് ദുബായിയുടെ കുതിപ്പിന് ആക്കം കൂട്ടി അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആദ്യവിമാനം പറന്നുയര്‍ന്നു. ബുഡാപെസ്റ്റിലേക്കാണ് പുതിയ വിമാനത്താവളത്തില്‍നിന്ന് ആദ്യവിമാനം ടോക്ക് ഓഫ് ചെയ്തത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഭാഗമായാണ് അല്‍ മക്തൂം വിമാനത്താവളം നിര്‍മ്മിച്ചത്. നാല് ടെര്‍മിനലുകളുള്ള വിമാനത്താവളത്തിന്റെ ആദ്യ ടെര്‍മിനലിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്. 2020ല്‍ പണി പൂര്‍ത്തിയാവുന്നതോടെ 20 കോടി യാത്രക്കാരെ പ്രതിവര്‍ഷം ഉള്‍ക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി അല്‍ മക്തൂം മാറും.

  • ദുബായിയില്‍ മെഗാ തിരുവാതിരക്കളി

  • യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ…

  • ആറന്മുള വിമാനത്താവളം വേണ്ടെന്ന്…

  • മെയ് മേരിയുടെ സ്വപ്‌നം…

  • ആറന്മുള വിമാനത്താവളം: പ്രതിരോധിക്കാന്‍…

  • പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ദുബായ്…

  • ദുബായില്‍ ഇനി ഇറ്റാലിയന്‍…

  • വിദേശത്ത് സാമ്പത്തിക തട്ടിപ്പ്…

  • സോളാര്‍ വിജയകഥയുമായി സിയാല്‍

  • ഡ്രൈവ് ചെയ്യുമ്പോള്‍ മേക്കപ്പിട്ടാല്‍…

  • സുരക്ഷാവീഴ്ചകള്‍ തുടര്‍ക്കഥ, കരിപ്പൂര്‍…

  • ദുബായില്‍ കാര്‍ ഫ്രീ…

  • ദുബായില്‍ പ്രൗഢിയോടെ സിനിമ…

  • കരിപ്പൂര്‍ വിമാനത്താവളം വലിയ…

  • തൊഴിലന്വേഷകര്‍ക്കായി സുഷയുടെ വേറിട്ടവഴി

  • ബാലചന്ദ്രമേനോന്‍ ദുബായില്‍ സ്‌റ്റേജ്…

  • ഗള്‍ഫിലും നമോ

  • ബാബ രാം ദേവിന്റെ…

  • കോഴിക്കോട് പുതിയ വിമാനത്താവളത്തിന്…

  • പാട്ടും പാടി ഗള്‍ഫിലെത്തി

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം