രാഷ്ട്രീയവൈരം മറന്ന് വടകരയില്‍ രാഷ്ട്രീയക്കാരുടെ ഒത്തൊരുമ

കോഴിക്കോട്: അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഡയാലിസിസ് രോഗികള്‍ക്കായി വടകരയില്‍ രാഷ്ട്രീയലോകം ഒരുമിച്ചു. വടകര ജില്ലാ ആശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സൗകര്യം ഒരുക്കുന്നതിനുള്ള ഫണ്ട് ശേഖരണം മാതൃകാപരമായി പൂര്‍ത്തിയായി. വടകര മേഖലയിലെ എട്ട് പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് ഫണ്ട് ശേഖരണം നടന്നത്. ധന്വന്തരി ഡയാലിസിസ് നിധിയുടെ മുന്‍നിര പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനില്‍നിന്നും വടകര എം.എല്‍.എ. സി.കെ. നാണുവില്‍നിന്നും ഫണ്ട് സ്വീകരിച്ചു. ആര്‍.എം.പി. നേതാവ് കെ.കെ. രമ അടക്കമുള്ള സ്ത്രീകളുടെ പങ്ക് ഇതില്‍ വലുതായിരുന്നു. ഇവര്‍ വീടുതോറും നടന്ന രണ്ടു മണിക്കൂറിനുള്ളില്‍ മൂന്ന് കോടി രൂപ പിരിച്ചെടുത്തു.

  • വടകരയില്‍ രാഷ്ട്രീയക്കാര്‍ ഒന്നാവുന്നു,…

  • ശ്രീധരനെതിരെ ടോം ജോസിന്റെ…

  • സാമ്പത്തിക പ്രതിസന്ധി ഉണ്ടോയെന്ന്…

  • മടപ്പള്ളിക്ക് ഉത്സവമായി സുവര്‍ണജൂബിലി…

  • ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി…

  • രാഷ്ടീയ അതിക്രമങ്ങള്‍ക്കെതിരെ രമേശ്…

  • അകം പുറം: എപ്പിസോഡ്…

  • സോളാര്‍ കേസ്: അന്വേഷണം…

  • ബാബുവിന്റെ രാജി ബുധനാഴ്ച…

  • പുല്‍പ്പായയില്‍ മെനഞ്ഞെടുത്ത രാജ്യാന്തര…

  • മാണിയുടെ വില കൂട്ടുന്നതെന്തിന്?

  • ആവശ്യങ്ങള്‍ അദൃശ്യം: മുഖ്യമന്ത്രി

  • വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • ജനവിധിക്ക് കാതോര്‍ത്ത്: കെ.കെ.രമ

  • കുഞ്ഞാലിക്കുട്ടി വലിയ ഭൂരിപക്ഷം…

  • ബി.ജെ.പി സഖ്യം തുടരും:…

  • കിരണ്‍ ബേദി ഇന്‍…

  • സോളാര്‍ കുത്തിപ്പൊക്കിയത് ആരാണെന്നറിയാം:…

  • സ്‌നേഹത്തിന്റെ തണല്‍ വീട്ടില്‍…

  • ബി.ജെ.പി ദേശീയ യോഗത്തിനൊരുങ്ങി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം