ഗവ. പ്ലീഡര്‍ തന്നെയാണ് കടന്നുപിടിച്ചതെന്ന് യുവതി

കൊച്ചി: ഗവ.പ്ലീഡര്ധനേഷ് മാത്യു മാഞ്ഞുരാന് തന്നെ കടന്നു പിടിച്ചുവെന്ന ആരോപണത്തില് ഉറച്ച് പരാതിക്കാരിയായ യുവതി. കേസെടുത്തപ്പോള് തനിക്കെതിരെ അപവാദ പ്രചരണം നടത്തി. ഒരു വിഭാഗം അഭിഭാഷകര് ഇതിന് കൂട്ടുനിന്നുവെന്നും നീതികിട്ടുമെന്ന് ഉറപ്പുണ്ടെന്നും യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അഭിഭാഷകന് കടന്നു പിടിച്ചപ്പോഴും അതിനു ശേഷം താന് ഇയാളുടെ പിന്നാലെ ഓടുമ്പോഴും ധാരാളം പേര് കണ്ടിട്ടുണ്ടന്നും യുവതി പറഞ്ഞു. എന്നാല് അഭിഭാഷകന്റെ ഭാര്യ ആത്മഹത്യ ചെയ്യാന് ശ്രമിച്ചുവെന്ന് പറഞ്ഞ് തന്നെ കേസില് നിന്ന് പിന്തിരിപ്പിക്കാന് അയാളുടെ ബന്ധുക്കളും ചില അഭിഭാഷകരും ശ്രമിച്ചു. കുടുംബം തന്നെ തകരുന്ന അവസ്ഥയാണെന്ന് തന്നോട് അവര് പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ഭാര്യയോട് പറയാന് ആവശ്യപ്പെട്ടു.

  • സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നത്…

  • കൊച്ചി മെട്രോയുടെ വനിതാ…

  • കേരളത്തില്‍ കാണാതാവുന്ന സ്ത്രീകളുടെ…

  • ശനി ക്ഷേത്രത്തിലേക്ക് ആരാധനാ…

  • സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഷീ…

  • പൊതുസ്ഥലത്ത് സ്ത്രീകള്‍ കൂടുതല്‍…

  • സ്ത്രീമനസിന്റെ നേര്‍ക്കാഴ്ചയായി ലൈറ്റ്‌സ്

  • വിമണ്‍ ടെക് മേക്കേഴ്‌സിനു…

  • ബാര്‍ തുറക്കുന്നതിനെ എതിര്‍ത്ത്…

  • ഫിറോസ് അസീസിന്റെ ഷോര്‍ട്ട്…

  • ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ…

  • യുവതികളുടെ സമ്മര്‍ദ്ദം മൂലമാണ്…

  • ചത്തീസ്ഗഢിലെ സ്ത്രീമരണം: മാനദണ്ഡങ്ങള്‍…

  • ശൂറ കൗണ്‍സില്‍ ശിപാര്‍ശ…

  • റെയ്ഞ്ചര്‍ സ്‌കൂളില്‍നിന്നും പരിശീലനം…

  • ഇരയെ അപമാനിക്കരുത്; ശക്തമായ…

  • സ്ലിം ആകണോ? രാത്രി…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • ഓണ്‍ലൈന്‍ വിപണിയില്‍ മുന്നില്‍…

  • കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം