കല്ലേറില്‍ മുഖ്യമന്ത്രിക്ക് നെറ്റിയില്‍ പരിക്ക്

കണ്ണൂര്‍: സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റു. വൈകീട്ട് അഞ്ചര മണിയോടെ കായികമേള നടക്കുന്ന പോലീസ് മൈതാനത്തേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവയ്ക്കു നേരെ കല്ലേറുണ്ടായത്. മുഖ്യമന്ത്രി ഇരുന്ന െ്രെഡവറുടെ ഭാഗത്താണ് കല്ലുകള്‍ കൊണ്ടത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലു തകരുകയും ചില്ലു തറച്ച് മുഖ്യമന്ത്രിക്ക് നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. ചോരപൊടിയുന്ന ഈ മുറിവുമായാണ് മുഖ്യമന്ത്രി ഉദ്ഘാടനവേദിയിലെത്തിയത്.

  • വീഴ്ച പറ്റിയെങ്കില്‍ അത്…

  • 'കല്ലെറിഞ്ഞവര്‍ക്ക് ' മുഖ്യമന്ത്രിയുടെ…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • സംസ്ഥാനത്ത് പോലീസ് രാജെന്ന്…

  • കല്ലേറില്‍ ഹൈക്കോടതിക്ക് അതൃപ്തി…

  • ഭൂമിയുള്ളവര്‍ ത്യാഗം ചെയ്യണം:…

  • കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…

  • എല്ലാം മറക്കാന്‍ തയ്യാറെന്ന്…

  • കസ്തൂരിരംഗന്‍: വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

  • മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ…

  • വിജയദിശ എങ്ങോട്ട്?

  • മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍…

  • മുഖ്യമന്ത്രി സ്ഥാനം: പിണറായിക്ക്…

  • മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞു…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്…

  • കൈ കാണിച്ചാല്‍ സര്‍ക്കാര്‍…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • കണ്ണൂര്‍ കോര്‍പ്പറേഷന്‍: കോണ്‍ഗ്രസ്…

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം