ആറന്മുള വിമാനത്താവളം വേണ്ടെന്ന് കേന്ദ്ര ധനവകുപ്പ്

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനെതിരെ കേന്ദ്ര ധനകാര്യ വകുപ്പ്. ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ധനവകുപ്പിനു വേണ്ടി കസ്റ്റംസ് വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് വിമാനത്താവള പദ്ധതിയുമായി വ്യോമയാന വകുപ്പ് മുന്നോട്ടു പോകുന്നത്. 2012 ജൂണില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റ് യോഗത്തിന്റെ നിര്‍ദേശപ്രകാരമാണ് കസ്റ്റംസ് വകുപ്പ് നിലപാട് അറിയിച്ചത്. മനുഷ്യക്കടത്തും സ്വര്‍ണക്കടത്തും വിമാനത്താവളങ്ങള്‍ വഴി സജീവമായി കൊഎമ്ടിരിക്കുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് എന്നതും ശ്രദ്ധേയമാണ്.

  • ആറന്മുള വിമാനത്താവളം: പ്രതിരോധിക്കാന്‍…

  • ആറന്മുള വിമാനത്താവള പദ്ധതി…

  • ആറന്‍മുള വിമാനത്താവളത്തിനായി കുന്നുകള്‍…

  • ആറന്മുള: പരിസ്ഥിതി ആഘാത…

  • പിന്തുണയുമായി വി.എസ്. ആറന്മുളയില്‍

  • പരിസ്ഥിതി സൗഹൃദമെങ്കില്‍ ആറന്മുള…

  • ആറന്മുളയില്‍ വിമാനമിറങ്ങില്ല

  • ആറന്മുള വിമാനത്താവളം: പരിസ്ഥിതി…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • ആറന്മുള സമരഭൂമിയിലെ കുടുംബങ്ങളോട്…

  • ആറന്മുള തീരുമാനം അന്തിമമെന്ന്…

  • വാനോളം ഉയരാന്‍ ആറന്മുള…

  • ആറന്മുള വിമാനത്താവള സമരത്തിനായി…

  • ആറന്മുള: നടപടികള്‍ തുടങ്ങിയത്…

  • ആറന്‍മുള വിമാനത്താവളത്തിന് പച്ചക്കൊടി…

  • നെടുമ്പാശേരിയില്‍ ഒരുങ്ങുന്നത് അന്താരാഷ്ട്ര…

  • കരിപ്പൂര്‍: അമ്പതിലധികം ജവാന്മാര്‍ക്കെതിരെയും…

  • സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ്…

  • കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും…

  • രാജ്യത്ത് പൂട്ടിക്കിടക്കുന്നത് 15…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം