'മൂന്നാര്‍ ദൗത്യ പരാജയ കാരണം മുന്നണിക്കകത്ത് നിന്നുള്ള സമ്മര്‍ദ്ദം'

തിരുവനന്തപുരം: മൂന്നാര്‍ ദൗത്യത്തിലെ സര്‍ക്കാര്‍ പിന്മാറ്റത്തില്‍ വെളിപ്പെടുത്തലുമായി കെ.സുരേഷ്‌കുമാര്‍ ഐ.എ.എസ്. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നതിനാലാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ദൗത്യം അവസാനിപ്പിച്ചതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. ദൗത്യം നിര്‍ത്താന്‍ സിപിഐ സമ്മര്‍ദ്ദം ഉണ്ടെന്ന് വി.എസ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മൂന്നാറില്‍ കയ്യേറിയ സ്ഥലമുണ്ട്. അഴിമതി കുഴപ്പമില്ലെന്ന് തോന്നുന്ന ഒരു സമൂഹമാണ് വളര്‍ന്നുവരുന്നത്. അഴിമതിക്കെതിരെ നിലകൊള്ളുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ഭരണസംവിധാനത്തിലും തുടരാന്‍ കഴിയില്ലെന്നും സ്വയം വിരമിക്കുന്ന വേളയില്‍ അദ്ദേഹം പറഞ്ഞു. അധ്യാപകനായി തലസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

  • ലാന്‍ഡ് റവന്യു കമ്മീഷണറുടെ…

  • റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കി…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • ചരിത്രം തിരുത്തി ഇറ…

  • പള്ളിവാസലില്‍ മലയിടിച്ചില്‍ വ്യാപകം

  • വി എസിന് മറുപടിയില്ലെന്ന്…

  • മണി മന്ത്രിയായി തുടരണോ?

  • മൂന്നാര്‍ കൈയ്യേറ്റം: സര്‍ക്കാര്‍…

  • മൂന്നാര്‍: മന്ത്രിസഭാ ഉപസമിതി…

  • മൂന്നാറില്‍ മുല്ലപ്പൂ വിരിഞ്ഞു

  • മുതിരപ്പുഴയില്‍ മാലിന്യം ഒഴുക്കിയ…

  • മൂന്നാറിലെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ…

  • ശൈലിമാറ്റില്ല, മാറ്റിയാല്‍ ഞാനില്ല:…

  • ഹര്‍ജി തള്ളി; ലൗഡേല്‍…

  • കുറിഞ്ഞി സീസണില്‍ പ്രതിസന്ധികളെ…

  • മൂന്നാറില്‍ റോസാപ്പൂ കൃഷി…

  • ചവിട്ടിയരച്ചാല്‍ ഉന്നതന്മാര്‍ക്കെതിരെ തെളിവുകള്‍…

  • മൂന്നാര്‍ സമരത്തിനിടെ സ്ത്രീ…

  • മൂന്നാറില്‍ സ്ഥിതി ഗുരുതരമെന്ന്…

  • മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രമന്ത്രിയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം