കളമറിഞ്ഞു കളിച്ചത് പാര്‍ട്ടിയോ വിഎസോ ? @ബിഗ് ഡിബേറ്റ്

തിരുവനന്തപുരം കടകംപള്ളി ഭൂമിതട്ടിപ്പിനിരയായവരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. സലിം രാജിന്റെ ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എല്ലാ സഹായവും നല്‍കി എന്നു പറയുന്നതിനു പകരം, വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നതുപോലെ കോടതി എന്തോ ഭയപ്പെടുകയാണ്. 250 കോടി രൂപയുടെ ഭൂമിതട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടിയെ പേരെടുത്തു പറയാന്‍ കോടതി മടിക്കുകയാണ്. കേവലം കടകംപള്ളി വില്ലേജിലോ എറണാകുളത്തോ മാത്രമല്ല ഭൂമി തട്ടിപ്പു നടന്നതെന്നും ഇത് കേരളം മുഴുവനുണ്ടെന്നും വി.എസ് പറഞ്ഞു. ശനിയാഴ്ച്ച പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനും കടകംപള്ളി സന്ദര്‍ശിക്കുന്നുണ്ട്. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എസ്.ആര്‍ ശക്തിധരന്‍, ഡോ ആസാദ്, കെ.എം ഷാജഹാന്‍, സി.ആര്‍ നീലകണഠന്‍.

  • ലാവലിന്‍ ഭൂതം ഒഴിയുമ്പോള്‍…

  • ശ്വേതാ മേനോന്‍ ഫേസ്ബുക്കിലും…

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്: കണവ…

  • ഷീലാ ദീക്ഷിത് രാജിവച്ചു

  • മത്സ്യ കൃഷിയില്‍ മാതൃകയായി…

  • ജനം അല്ല; പാര്‍ട്ടി…

  • ആന്ധ്രയിലും ഒഡീഷയിലും പ്രളയം,…

  • പെരുവണ്ണാമൂഴി പീഡനം: കേസ്…

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • ഓര്‍മ്മകളില്‍ വയലാര്‍

  • ഹെല്‍പ് ഗെറ്റ് വുമണ്‍…

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ഉമ്മന്‍ചാണ്ടിയുടെ പേരുപറയാന്‍ കോടതിക്കു…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • സ്പ്ലിറ്റ് ലെഗ് പ്രകടനവുമായി…

  • വിഎസ് തൊണ്ണൂറിന്റെ 'ചെറുപ്പത്തില്‍'

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • വി.എസിന് പോരാട്ടത്തിന്റെ നിശ്ചയദാര്‍ഢ്യവുമായി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം