ഓര്‍മ്മകളില്‍ വയലാര്‍

ഒക്ടോബര്‍ 27, വയലാറിന്റെ മുപ്പത്തി എട്ടാം ചരമ വാര്‍ഷിക ദിനം. മലയാളിയുടെ നീതി ബോധത്തെയും സ്വാതന്ത്ര്യ ബോധത്തെയും വരികളിലൂടെ ഉത്തേജിപ്പിച്ച മഹാ കവിക്ക് പ്രണാമം. കവിതയിലൂടെ വിപ്ലവം ഒരു സമൂഹത്തിന്റെ സിരകളിലെത്തിച്ച മഹാപ്രതിഭ. സ്വാതന്ത്ര്യത്തിന്റെ അടങ്ങാത്ത ദാഹം വാക്കുകളിലൂടെ വരച്ചിട്ട യുഗപ്രഭാവന്‍. അടിമത്വത്തിന്റെയും നീതി നിഷേധത്തിന്റെയും കറുത്ത കാലത്ത് തൂലിക ആയുധമാക്കിയ കവിയുടെ ചിന്തകളും രീതികളും പുത്തന്‍ തലമുറയ്ക്ക് പോലും അത്ഭുതം. പാവപ്പെട്ടവന്റെ ഹൃദയത്തിലേക്ക് പാര്‍ട്ടി സാഹിത്യത്തെക്കാള്‍ കവിതയുടെ രക്തത്തുള്ളികളാണെന്ന് വയലാര്‍ പറയാതെ പറഞ്ഞപ്പോള്‍ സമത്വത്തിന്റെ നീലാകാശം തിരിച്ചറിഞ്ഞു സമൂഹം. വയലാറിന്റെ വരികള്‍ ദേവരാജന്റെ ഈണത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ സമൂഹമത് ഏറ്റെടുത്തു.

  • വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • സിഎംപി ഭിന്നിപ്പിന് സ്വത്തുക്കള്‍…

  • 'ആം ആദ്മി പാര്‍ട്ടി…

  • മലയാളിയുടെ മനം മാറണമെന്ന്…

  • ഡപ്യുട്ടേഷനില്‍ ബിവറേജസിന് വന്‍…

  • ഫേസ്ബുക്കില്‍ സജീവമായ ഇടപെടലുമായി…

  • ഛത്തീസ്ഗഢ് തിങ്കളാഴ്ച്ച ബൂത്തിലേക്ക്

  • ശ്രീശാന്ത് വിവാഹിതനായി

  • ഈറ്റിങ് ഔട്ട്: കോഫി…

  • ഋഷിരാജ് സൂപ്പര്‍ താരമെന്ന്…

  • സ്പ്ലിറ്റ് ലെഗ് പ്രകടനവുമായി…

  • പെയ്ഡ് ന്യൂസ് പട്ടിക…

  • സാറാ ജോസഫ് ആം…

  • കളമറിഞ്ഞു കളിച്ചത് പാര്‍ട്ടിയോ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം