മാധ്യമങ്ങളെ വിലക്കിയ അഭിഭാഷകരുടെ നടപടിയില്‍ മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം: മാധ്യമങ്ങളെ കോടതിയില്‍ പ്രവേശിപ്പിക്കാത്ത അഭിഭാഷകരുടെ നടപടിയില്‍ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ഇക്കാര്യം പിന്നീട് വിശദമായി പരിഗണിക്കാമെന്നായിരുന്നു പിണറായിയുടെ മറുപടി. പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗവണ്‍മെന്റ് പ്ലീഡര്‍ സ്ത്രീയെ കയറിപ്പിടിച്ച കേസ് റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നാലെയാണ് അഭിഭാഷകര്‍ കോടതി റിപ്പോര്‍ട്ടിങ് വിലക്കിയത്.

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • കെ എസ് ആര്‍…

  • പട്ടാമ്പി താലൂക്ക് നിലവില്‍…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • പക്ഷിപ്പനി: കൊല്ലുന്ന താറാവുകള്‍ക്ക്…

  • ഉപതിരഞ്ഞെടുപ്പു ഭരണ-പ്രതിപക്ഷങ്ങളുടെ വിലയിരുത്തലാകും:…

  • പത്ത് ഏക്കര്‍ വരെയുള്ള…

  • എതിര്‍പ്പു പരസ്യമാക്കില്ല, മുഖ്യമന്ത്രിയോടു…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • വികസനം പൈപ്പിന്‍ കുഴലിലും

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • പി.എസ്.സി. റാങ്കുലിസ്റ്റുകളുടെ കാലാവധി…

  • സുധീരനെതിരെ വീണ്ടും മുഖ്യമന്ത്രി

  • മദ്യലോബിയുടെ ആളാക്കാന്‍ ആരു…

  • ഇടതു മുന്നണി എന്തു…

  • സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം പോലീസിനു…

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • മാണിയുടെ തോല്‍വി ഉറപ്പാണെന്ന്…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • മലമ്പുഴ ഉദ്യാന നവീകരണത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം