ചൈന അതിര്‍ത്തി ലംഘിച്ചു: പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ചൈനയുടെ പട്ടാളം നടത്തിയ കടന്നുകയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്. ചൈനയുമായി ചര്‍ച്ചയും കടന്നുകയറ്റവും ഒന്നിച്ചു പോകില്ലെന്നും കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് കര, വായു മാര്‍ഗം ചൈനീസ് സൈന്യം കടന്നു കയറിയത്. സംഭത്തെക്കുറിച്ച് അന്വേഷിച്ച ഇന്തോ-ചൈന അതിര്‍ത്തി സംരക്ഷണ സേന വലിയതോതിലുള്ള കടന്നുകയറ്റം നടന്നിട്ടില്ലെന്ന് അറിയിച്ചതായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. ജൂലൈ 19ന് ചമോലിയിലെ ബാരാഹത്തി മേഖലയിലാണ് കടന്നുകയറ്റം ഉണ്ടായത്. ഈ മേഖലയില്‍ സിവിലിയന്‍ വേഷത്തിലെത്തിയ ഐ.ടി.ബി.പി സൈനികരെ ചൈനയുടെ സൈന്യം മടക്കിയയച്ചു.

  • പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • കാറ്റ് മാറിവീശുന്നു, തിരഞ്ഞെടുപ്പ്…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • ഭൂരിപക്ഷം നേടുമെന്ന് ആവര്‍ത്തിച്ച്…

  • റാഫേല്‍ ഇടപാട്: സര്‍ക്കാര്‍…

  • മണിപ്പൂരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

  • ബി.ജെ.പി - ജെ.ഡി.എസ്…

  • കര്‍ണാടകത്തില്‍ തൂക്കു സര്‍ക്കാര്‍…

  • നമ്മുടെ ചിഹ്നം: തൃശൂര്‍

  • കോണ്‍ഗ്രസിന് ഇത് നിലനില്‍പ്പിനുള്ള…

  • പി.വി അന്‍വര്‍ എം.എല്‍.എയുടെ…

  • അവിശ്വാസപ്രമേയം ഇന്നും പരിഗണിച്ചില്ല:…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തില്‍…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • ബി.ജെ.പിയും കോണ്‍ഗ്രസും സംവരണം…

  • കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം