700 പേരെ മതം മാറ്റിയെന്ന് ഖുറേഷി

കൊച്ചി: മലയാളികളടക്കം ഇന്ത്യയില്‍ എഴുനൂറ് പേരെ താന്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍ഷി ഖുറേഷിയുടെ മൊഴി. ഖുറേഷിയുടെ സഹായി റിസ്വാന്‍ ഖാനാണ് മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള രേഖകളും മറ്റും തയ്യാറാക്കിയിരുന്നത്. കേസില്‍ കാസര്‍ഗോട് നിന്ന് കാണാതായ അഷ്ഫാഖ് ഉള്‍പ്പടെ മതപരിവര്‍ത്തനത്തിനും ഐ.എസുമായി പലരെയും ബന്ധിപ്പിക്കുന്നതിനും ഒത്താശ ചെയ്ത മൂന്ന് പേരെക്കൂടി കേസില്‍ പ്രതിചേര്‍ക്കുന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചാണ് മതപരിവര്‍ത്തനം നടത്തിയത്. കൂടുതല്‍ മലയാളികള്‍ മതപരിവര്‍ത്തനത്തിന് വിധേയരായിട്ടുണ്ടെന്നാണ് പോലീസിന് മനസിലാവുന്നത്. ഖുറേഷിയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ പലതും ഉര്‍ദു ഭാഷയിലാണ്.

  • ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരായ…

  • റെജിയുടെയും ഫാദര്‍ ഉഴുന്നാലില്‍ന്റെയും…

  • ഐ.എസ്. ക്രൂരത വീണ്ടും,…

  • 17 മലയാളികളെ കണ്ടെത്താന്‍…

  • കനകമല ഐ.എസ്. റിക്രൂട്ട്‌മെന്റ്:…

  • ഇറാഖിലെ റമാദി നഗരം…

  • സിറിയയില്‍ ഐ.എസ്. കേന്ദ്രങ്ങള്‍ക്ക്…

  • ഐഎസ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്…

  • കനേഡിയന്‍ പാര്‍ലമെന്റ് വെടിവെപ്പ്…

  • സിറിയന്‍ സമാധാന ചര്‍ച്ച…

  • കുര്‍ദ്ദുകള്‍ കൊബേയ്ന്‍ നഗരം…

  • മലയാളി വൈദികനെ യെമനില്‍…

  • ലിബിയയില്‍ ഐ.എസ് ബന്ദികളാക്കിയ…

  • ഐ.എസ് ബന്ധം: രണ്ടുപേര്‍…

  • മിനെസോറ്റ അക്രമത്തിന്റെ ഉത്തരവാദിത്വം…

  • ഐ.എസ് ഭീഷണി: ജാഗ്രത…

  • പാകിസ്താനില്‍ സൂഫി പളളിയിലുണ്ടായ…

  • മുസ്ലീം വിരുദ്ധ വികാരത്തിന്…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • കൊബേന്‍ നഗരം കുര്‍ദ്ദ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം