ടൈറ്റാനിയം കേസ്: അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടു. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം കൂടി സമയം അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം തള്ളിയാണ് രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കേസില്‍ ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ടൈറ്റാനിയത്തില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും നിര്‍ണായക രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • കുടുക്കാന്‍ ശ്രമമെന്ന് ബിജു…

  • പെരുമ്പാവൂര്‍ കൊലപാതകം: പിടിച്ചെടുത്ത…

  • കനകമല ഐ.എസ്. കേസില്‍…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലപാതകം:…

  • പി.കെ ശശിക്കെതിരായ പരാതിയില്‍…

  • വിജിലന്‍സിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നു:…

  • ഐ.എ.എസുകാര്‍ അന്വേഷണങ്ങള്‍ക്ക് അതീതരോ?

  • നാഷണല്‍ ഹെറാള്‍ഡ് :…

  • അധികൃതരുടെ അനാസ്ഥ: സിബിഎസ്ഇ…

  • വൈദികര്‍ക്കെതിരായ ആരോപണം: ഓര്‍ത്തഡോക്‌സ്…

  • ടൈറ്റാനിയം തുടരന്വേഷണത്തിന് ഹൈക്കോടതി…

  • ഹൈദരാബാദ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ…

  • കോഴികടത്തിന് പിന്നില്‍ വന്‍…

  • ആരോപണങ്ങള്‍ നിരവധി: തച്ചങ്കരിയെ…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • സ്മൃതി ഇറാനിക്കെതിരായ പരാതി…

  • മാണിക്കെതിരെ അന്വേഷണത്തിന് തടസ്സമില്ലെന്ന്…

  • ബന്ധുനിയമനം: കേസ് നിലനില്‍ക്കുന്നതല്ലെന്ന്…

  • വിനായകന്റെ മരണം ലോകായുക്ത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം