ചരക്ക് സേവന നികുതി ബില്ലില്‍ വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ബില്ലില്‍ സമവായം ആകാത്ത സാഹചര്യത്തില്‍ ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗം വിളിക്കാന്‍ കേന്ദ്രം. അടുത്ത ചൊവ്വാഴ്ച ഡല്‍ഹിയില്‍ എല്ലാ ധനമന്ത്രിമാരുമടങ്ങുന്ന ഉന്നതാധികാര സമിതി ചേരും. സേവന നികുതി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളാവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ബില്ലിന്റെ കരടിന് അംഗീകാരം ലഭിച്ചിരുന്നു. സംസ്ഥാനങ്ങളില്‍ നിന്ന് പിരിക്കുന്ന സേവനനികുതിയില്‍ കേന്ദ്രത്തിന് ലഭിക്കേണ്ട വിഹിതത്തില്‍ കുറവ് വരുമോയെന്നാണ് കേന്ദ്രത്തിന്റെ ആശങ്ക.

  • ചെറുകിടവ്യാപാരികള്‍ക്ക് ജിഎസ്ടിയില്‍ ഇളവ്

  • ചരക്ക് സേവന നികുതിക്ക്…

  • നികുതി ഇളവില്ലാതെ ജെയ്റ്റ്‌ലി…

  • റിയല്‍ എസ്റ്റേറ്റ് ജി…

  • വന്‍കിടക്കാരുടെ കടം എഴുതിത്തള്ളിയിട്ടില്ലെന്ന്…

  • ഇനി ജിഎസ്ടി കാലം

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • പ്രതിസന്ധി തിരിച്ചറിഞ്ഞത് പ്രതിപക്ഷമോ?

  • ആദായനികുതി ഭേദഗതി ആരെ…

  • കേന്ദ്രത്തില്‍ ജയ്റ്റ്‌ലി കുബേരന്‍,…

  • സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള…

  • രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന്…

  • വരുന്നത് മൃദു തിരഞ്ഞെടുപ്പ്…

  • മോദി സര്‍ക്കാരിന്റെ ആദ്യ…

  • കേന്ദ്ര ബജറ്റ്: കാര്‍ഷിക…

  • ജി.എസ്.ടിയില്‍ പൊളിച്ചു പണി:…

  • ജി.എസ്.ടി: മൂന്നുമാസങ്ങള്‍ക്കുള്ളില്‍ ശാശ്വതപരിഹാരമെന്ന്…

  • ജിഎസ്ടി: സിനിമാ ടിക്കറ്റ്…

  • മോദിയെ ബി.ജെ.പി. പാര്‍ലമെന്ററി…

  • ജിഎസ്ടി ബില്ലുകള്‍ ലോക്‌സഭ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം