കുട്ടനാട്ടില്‍ നാലു കോടി ചെലവാക്കിയ ബണ്ട് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നു

ആലപ്പുഴ: കുട്ടനാട് പാക്കേജ് നിര്‍മാണപ്രവര്‍ത്തനത്തിലെ വന്‍ ക്രമക്കേട് പുറത്ത്. പാക്കേജില്‍ ഉള്‍പ്പെടുത്തി നാല് കോടി രൂപ മുടക്കി നിര്‍മിച്ച പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മിച്ച് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നു. ക്രമക്കേട് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ പോലും തയാറായില്ല. നിര്‍മാണത്തിലെ അശാസ്ത്രീയയാണ് ബണ്ട് തകരാന്‍ കാരണം. പുറംബണ്ട് നിര്‍മിച്ചത് ചെറുപാറക്കല്ലുകള്‍ മാത്രം ചേര്‍ത്താണ്. സിമന്റ് പേരിനു പോലും ഉപയോഗിച്ചിട്ടില്ല. നിര്‍മാണത്തിലെ അശാസ്ത്രീയയാണ് ബണ്ട് തകരാന്‍ കാരണം. പുറംബണ്ട് തകര്‍ന്നുടനെ നാട്ടുകാര്‍ കരാറുകാരനെ വിവരം അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ല.

  • കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍…

  • നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍…

  • കുട്ടനാട് പകര്‍ച്ചവ്യാധിഭീഷണിയില്‍; പ്രതിരോധ…

  • അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • കൃഷിയുടെ നാഥന്‍, എം.എസ്.…

  • കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്…

  • പ്രളയാനന്തരം കുട്ടനാട് -…

  • തൊമ്മിച്ചായന്‍: എട്ടുതവണ നെഹ്‌റു…

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • തോമസ് ചാണ്ടിക്ക് തലോടല്‍…

  • കുട്ടനാട്ടില്‍ കൂട്ടപ്പലായനം; ആയിരക്കണക്കിന്…

  • നെല്ലും മീനും ഒരുമിച്ച്…

  • കുട്ടനാട്ടില്‍ മഴമാറിയിട്ടും വെള്ളപ്പൊക്കം…

  • പാടശേഖരങ്ങളില്‍ നിന്ന് വെള്ളം…

  • നെഹ്രുട്രോഫി: എല്ലാ ഒരുക്കങ്ങളും…

  • തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തന…

  • മലിനപ്പെടുന്ന കുട്ടനാടിന്റെ കഥ…

  • കുട്ടനാട്ടില്‍ കടുത്ത കുടിവെള്ള…

  • കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം