അഭിഭാഷകര്‍ക്ക് അസഹിഷ്ണുതയോ?

ഹൈക്കോടതി പരിസരത്തു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചു. ആറു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. രണ്ടു ചാനല്‍ കാമറകളും അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമം വ്യാപിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു. ലാത്തി വീശിയാണ് അക്രമകാരികളായ അഭിഭാഷകരെ പിരിച്ചു വിട്ടത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസും പോലീസും ഉറപ്പു നല്‍കി. അഭിഭാഷകരോ അക്രമിക്കൂട്ടമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: അഡ്വ. കൃഷ്ണദാസ്, അഡ്വ. എം.സി. ആഷി, ഡോ. സെബാസ്റ്റിയന്‍ പോള്‍, കെ.ജെ. ജേക്കബ്, കെ.രവികുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍.എം. പിയേഴ്‌സണ്‍.

  • നക്ഷത്രപദവിയില്‍ നക്ഷത്രമെണ്ണുന്നത് ആര്?

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • അരുവിക്കരയിലെ അവസാനചിത്രം ആര്‍ക്കൊപ്പം?@…

  • തലവര തുണയായി, തലൈവി…

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • വിജിലന്‍സും കൂട്ടിലടച്ച തത്തയോ

  • ചെന്നിത്തല ലജ്ജിക്കേണ്ടേ ?

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • കരി പുരണ്ട് മന്‍മോഹന്‍;…

  • മുഖ്യമന്ത്രി മഹാബലിയായാല്‍ നേട്ടം…

  • കൈപൊള്ളാന്‍ കോടതിയില്ല, തദ്ദേശത്തില്‍…

  • രാഹുലിന്റെ രണ്ടാം വരവ്…

  • മദനിക്ക് ഇടക്കാല നീതി…

  • അടൂര്‍ പ്രകാശിന്റെ പിന്‍വാങ്ങലിനു…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • കരിമരുന്നിന്റെ കടിഞ്ഞാണ്‍ കോടതിക്കോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം