ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

കൊച്ചി: ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ വനിത മാധ്യമ പ്രവര്‍ത്തകരെയടക്കം അഭിഭാഷകര്‍ തല്ലിയോടിച്ചു. ആറു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. രണ്ടു ചാനല്‍ കാമറകളും അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു. ഹൈക്കോടതിയിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ മീഡിയാറൂമില്‍ പ്രവേശിക്കാനനുവദിക്കാതെ ഒരു വിഭാഗം അഭിഭാഷകര്‍ അസഭ്യവര്‍ഷം നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞദിവസം യുവതിയെ കയറിപ്പിടിച്ചെന്ന അഭിഭാഷകനെതിരായ പരാതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. സംഘര്‍ഷത്തെ തുടര്‍ന്നു മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്കു മാര്‍ച്ചു നടത്തി. പ്രശ്‌നപരിഹാരത്തിനു ഇടപെടാമെന്ന ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ഉറപ്പിനെ തുടര്‍ന്നു മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

  • അഭിഭാഷകര്‍ക്ക് അസഹിഷ്ണുതയോ?

  • പ്ലസ്ടു കേസ്: സര്‍ക്കാറിന്…

  • അഭിഭാഷകര്‍ ഹാജരായില്ല; ഹൈക്കോടതി…

  • അക്രമത്തിനെതിരെ സ്വതന്ത്ര നിലപാടെടുത്ത…

  • വേനലവധി കഴിഞ്ഞും ഇല…

  • പ്ലസ്ടു: സര്‍ക്കാരിന്റെ അപ്പീല്‍…

  • അഭിഭാഷകര്‍ക്കിടയിലും ഭിന്നത; ചിലരെ…

  • മദ്യക്കച്ചവടം മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍…

  • കോടതിയിലെ സംഘര്‍ഷം അടഞ്ഞ…

  • കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന്…

  • മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത്…

  • ചീഫ് ജസ്റ്റിസിന്റെ ഉറപ്പ്…

  • കോടതിയിലെ മാധ്യമവിലക്ക്: പരിഹാരത്തിന്…

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • പീഡനക്കേസില്‍ പ്രതികളായ വൈദികരെ…

  • ബാറുടമകള്‍ മറ്റു വ്യവസായത്തിലേക്ക്…

  • കനയ്യ കുമാറിന് ജാമ്യം

  • സോളാര്‍ കേസിന്റെ വിചാരണ…

  • ബിയര്‍ പുറത്ത് കൊണ്ടുപോകാമെന്ന്…

  • രാഷ്ട്രപതിയുടെ ജീവിതം വിഷയമാക്കി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം