വിശാല്‍ ആറുപേര്‍ക്കു പുതുജീവന്‍ നല്‍കും; ഹൃദയവൃക്ക ശസ്ത്രക്രിയകള്‍ വിജയം

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച കോരാണി, ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന്‍ നായരുടെ മകന്‍ വിശാല്‍ (15) ആറു പേര്‍ക്കു പുതുജീവന്‍ നല്‍കും. വിശാലിന്റെ ഹൃദയവും കരള്‍, രണ്ടു വൃക്കകള്‍, രണ്ടു കോര്‍ണിയ എന്നിവയാണ് മാതാപിതാക്കള്‍ ദാനം ചെയ്തത്. എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. 3 മണിക്കൂര്‍ 35 മിനിറ്റ് കൊണ്ട് 15 കാരന്‍ വിശാലിന്റെ ഹൃദയം 27 കാരി സന്ധ്യയില്‍ തുടിച്ചു തുടങ്ങി. അതോടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമായി. മെഡിക്കല്‍ കോളേജിലെ രണ്ട് രോഗികളുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെ നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് വിശാലിന്റെ ഹൃദയം കൊച്ചിയിലെത്തിച്ചത്.

  • ബിലീവേഴ്‌സ് ചര്‍ച്ചിന് മെഡിക്കല്‍…

  • ഡോക്ടര്‍മാര്‍ ലാബ് നിര്‍ദ്ദേശിക്കുന്നത്…

  • തലവരി: വിജിലന്‍സ് അന്വേഷണത്തില്‍…

  • വയനാട് മെഡിക്കല്‍ കോളേജിന്…

  • ഫീസ് ഘടനയില്‍ മാറ്റമില്ലാതെ…

  • നാവിക സേനയുടെ ഷെല്ലുകള്‍…

  • മെഡിക്കല്‍ പിജി പ്രവേശനം:…

  • ഈറ്റിംഗ് ഔട്ട്: ആമസോണ്‍

  • തലവരിക്കൊള്ളയുമായി കെ.എം.സി.ടി മെഡിക്കല്‍…

  • മെഡിക്കല്‍ സീറ്റ്: കഴുകന്‍…

  • മുരുകന്റെ മരണം, വീഴ്ചയില്ലെന്ന്…

  • വാര്‍ത്തകള്‍ പ്രചോദനം, 60…

  • വെള്ളപ്പൊക്കമേഖല നാവിക സേന…

  • ഡോക്ടര്‍മാരുടെ കുറവ് മരണ…

  • പോലീസിനും ആസ്പത്രിക്കും അനാസ്ഥ…

  • ജീവിതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ്…

  • മെഡിക്കല്‍ കോഴ; കൂടുതല്‍…

  • യുദ്ധവീരന്മാര്‍ നീതിയുദ്ധത്തിലോ?

  • പത്തനംതിട്ടയില്‍ പ്രളയക്കെടുതി രൂക്ഷം

  • മെഡിക്കല്‍ കോളേജ് മാലിന്യം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം