മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവ് ഇറങ്ങിയശേഷം മാത്രം വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച വ്യക്തതയ്ക്കുവേണ്ടിയാണ് കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് ഇക്കാര്യം പറഞ്ഞത്. തീരുമാനങ്ങള്‍ മറച്ചുവെക്കുകയെന്ന ഉദ്ദേശ്യം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് 48 മണിക്കൂറിനകം ഉത്തരവിറക്കും. ഉത്തരവിറങ്ങിയാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തീരുമാനങ്ങള്‍ ലഭ്യമാകും. ഉത്തരവ് ആയാല്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കൂ. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ഉത്തരവ് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് വി.ഡി സതീശന്‍ നോട്ടീസ് നല്‍കിയത്.

  • എം.കെ ദാമോദരന്‍ വിഷയത്തില്‍…

  • മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട്…

  • ലാവലിന്‍ കേസില്‍ ഫെബ്രുവരി…

  • ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരെ…

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • ഹാരിസണിലെ സിപിഐ നിലപാട്…

  • വിവരാവകാശവും റവന്യൂവും റെഡിയാക്കി!

  • സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല;…

  • മന്ത്രിസഭാ തീരുമാനം 48…

  • ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • എം.കെ ദാമോദരന്‍ വീണ്ടും…

  • വിവരാവകാശ നിയമത്തിനെതിരെ സര്‍ക്കാര്‍

  • വിവരാകാശ നിയമം: കാനം…

  • ലാവ്‌ലിന്‍ ഹര്‍ജി മാറ്റി…

  • ലാവലിന്‍ കേസ് പരിഗണിക്കുന്നത്…

  • വിജിലന്‍സ് ഡയറക്ടര്‍ തൊഴുത്തില്‍…

  • വിഷപ്പച്ചക്കറി വില്‍പ്പനയ്‌ക്കെതിരെ കര്‍ശന…

  • 'മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍…

  • മാലിന്യ സംസ്‌കരണത്തിന് ബൃഹത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം