തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

എസ്.ഡി.പി.ഐ തീവ്രവാദ സംഘടനായണെന്ന് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പരാമര്‍ശം. ആളുകളെ കൊല്ലുന്നതിനു പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്.ഡി.പി.ഐയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഐ.എസിനു ആളെക്കൂട്ടുന്നവരാണ് എസ്.ഡി.പി.ഐ എന്നു പ്രതിപക്ഷവും പറഞ്ഞു. കുറ്റിയാടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അടിയന്ത്രിരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കുകയായിരുന്നു സഭ. എന്നാല്‍ എസ്.ഡി.പി.ഐക്കാരായ പ്രതികള്‍ക്കു പോലീസ് ബിരിയാണി നല്‍കി സല്‍ക്കരിക്കുകയായിരുന്നെന്ന് പാറയ്ക്കല്‍ അബ്ദുള്ള എം.എല്‍.എ സഭയില്‍ പറഞ്ഞു. എസ്.ഡി.പി.ഐയെ സംരക്ഷിക്കുന്നതാര്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പാറയ്ക്കല്‍ അബ്ദുള്ള എം.എല്‍.എ, കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ജെ.ആര്‍. പത്മകുമാര്‍, എ. സജീവന്‍, നസറുദ്ദീന്‍ എളമരം.

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • നഷ്ടപരിഹാരം അകലെയോ?

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • മഅദനിയോട് നീതികേടോ?

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • മുസ്ലീം വിരുദ്ധ വികാരത്തിന്…

  • കെടുതിയുണ്ടാക്കിയത് സര്‍ക്കാരോ?

  • മദ്യനയത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമോ,…

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • പിണറായിക്കെന്തിന് അകമ്പടി പ്രളയം?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം