പുല്ലൂരുമ്പാറ ദുരന്തത്തില്‍പെട്ടവര്‍ ജപ്തി ഭീഷണിയില്‍

കോഴിക്കോട്: പുല്ലൂരുമ്പാറ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ ബാങ്ക്‌ലോണ്‍ എഴുതിതള്ളുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി. ദുരന്തത്തില്‍ വീട് പൂര്‍ണമായി തകര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചു. മാസാമാസം ലഭിക്കുന്ന ജപ്തി നോട്ടീസിന് എന്ത് മറുപടി നല്‍കണമെന്ന് പോലുമറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. അദ്ധ്വാനിച്ച് സമ്പാദിച്ചതെല്ലാം മലവെള്ളം കൊണ്ടുപോയി. ഒടുവില്‍ സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ ദുരിതാശ്വാസ ക്യാമ്പിന്റെ താത്കാലിക ഷെഡില്‍ കഴിയുന്ന ഇവര്‍ക്ക് നോട്ടീസ് അയക്കുന്ന തിരുവമ്പാടി സര്‍വീസ് സഹകരണ ബാങ്ക് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാമാസവും ബാങ്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് ജപ്തിനോട്ടീസ് അയക്കുകയാണ്.

  • പൂല്ലൂരമ്പാറ ദുരന്തത്തിന് രണ്ട്…

  • താസ-സ്ത്രീധനത്തിനെതിരായ സോഷ്യല്‍ മീഡിയ…

  • പോളീയൂറത്തീന്റെ സാധ്യതകള്‍ തേടി…

  • സ്‌നേഹപൂര്‍വ്വം കോഴിക്കോട് വിളിക്കുന്നു

  • പ്രകൃതിയെ കാത്തുസൂക്ഷിക്കാന്‍ കുട്ടികള്‍ക്കൊപ്പം…

  • ഡെങ്കിപ്പനി ബോധവല്‍ക്കരണത്തിന് ഹൃസ്വചിത്രവുമായി…

  • ജയരാജനെ പ്രചാരണത്തിനിറക്കി സിപിഎം

  • എന്‍ഡോസള്‍ഫാന്‍ ദുരന്തം കോഴിക്കോട്ടും

  • നിപ വൈറസ് നേരിടാന്‍…

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • സ്‌കൂള്‍ പൊളിച്ചു നീക്കുന്നതിനെതിരെ…

  • 'അനാഥാലയങ്ങള്‍ക്കെതിരെ രഹസ്യ അജണ്ട'

  • അന്താരാഷ്ട്രാ ഡഫ് ഫിലിം…

  • വിദ്യാലയങ്ങളിലെ ലഹരിക്കെതിരെ വടക്കന്‍…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്…

  • വിദ്യാര്‍ത്ഥികള്‍ക്ക് കരകൗശല നിര്‍മ്മാണ…

  • ഈ നന്മയുടെ അവകാശം…

  • മലബാറിലെ ആദ്യ വാട്ടര്‍പോളോ…

  • വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം