ദക്ഷിണസുഡാനിലെ കലാപം: ഇന്ത്യാക്കാരുടെ ആദ്യ സംഘം തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: ദക്ഷിണ സുഡാനില്‍ ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടര്‍ന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടെ ആദ്യ സംഘം തിരുവനന്തപുരത്തെത്തി. 46 മലയാളികളടക്കം 156 പേരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് സംഘത്തെ അനുഗമിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യ സംഘത്തെ സ്വീകരിച്ചു. ആഭ്യന്തരയുദ്ധം രൂക്ഷമായ ദക്ഷിണസുഡാനിലെ സുബിയില്‍ നിന്നും പുറപ്പെട്ട വിമാനം ഉഗാണ്ടയിലെ കമ്പാല വഴിക്കാണ് പുലര്‍ച്ചെ നാലിന് തിരുവനന്തപുരത്തെത്തിയത്. ഒന്‍പത് സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് നേപ്പാള്‍ വംശജരും കൂട്ടത്തിലുണ്ട്. ബിസിനസ് താല്‍പ്പര്യങ്ങളും മറ്റുപ്രശ്‌നങ്ങളും കാരണം മുന്നൂറോളം പേര്‍ വരാന്‍ വിസമ്മതിച്ചുവെന്ന് മന്ത്രി വി.കെ.സിംഗ് പറഞ്ഞു.

  • അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ്…

  • സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍…

  • മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

  • ദേവസ്വം ബോര്‍ഡിലെ സംവരണ…

  • ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്ന്…

  • കടകംപള്ളിയുടെ യാത്രാവിലക്ക് പുനപരിശോധിക്കില്ല

  • ജഡായുപാറ ടൂറിസം പദ്ധതി…

  • അതിരപ്പിള്ളി പദ്ധതി: നിര്‍ബന്ധ…

  • മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ…

  • ദേവസ്വം കമ്മിഷണര്‍ നിയമനം;…

  • സൗദി അറേബ്യയില്‍ തൊഴില്‍…

  • കടകംപള്ളിയുടെ ഗുരുവായൂര്‍ ദര്‍ശനത്തില്‍…

  • റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ…

  • സൗദിയിലെ മലയാളികള്‍ ലേബര്‍…

  • കടകംപള്ളിയുടെ കുറ്റമെന്ത്?

  • കടകംപള്ളിയുടെ വസതിയിലേക്ക് യുവ…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടെന്ന്…

  • യുദ്ധത്തിനു നടുവില്‍ പിറന്നു…

  • ദേവസ്വം വിജിലന്‍സിനെ പ്രതിസന്ധിയിലാക്കി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം