ഫണ്ട് വിതരണം മാത്രമല്ല ജനസമ്പര്‍ക്കമെന്ന് മുഖ്യമന്ത്രി

കൊച്ചി: ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് നല്‍കുകയല്ല ചെയ്യുന്നതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്കം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ പരിപാടി ഉഗ്ധാഡനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ലക്ഷ്യങ്ങളാണ് ജനസമ്പര്‍ക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറയ്ക്കണം.രണ്ടാമതായി പരാതികള്‍ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാവണം. പരാതി ന്യായമെന്നു തോന്നുന്നുവങ്കിലും അത് പരിഹരിക്കാനായി എന്തെല്ലാം മാറ്റം വേണമെന്ന് തേടുകയാണ് മൂന്നാമത്തെ ലക്ഷ്യം. ഇതാണ് ജനസമ്പര്‍ക്കപരിപാടിയുടെ ഏറ്റവും പ്രധാന ലക്ഷ്യം. ജനസമ്പര്‍ക്കം ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ 45 സര്‍ക്കാര്‍ ഉത്തരവുകളാണ് ഇറക്കിയത്. മുഖ്യമന്ത്രി പറഞ്ഞു.

  • ഭൂമിയുള്ളവര്‍ ത്യാഗം ചെയ്യണം:…

  • ജനസമ്പര്‍ക്കം മൂന്നാം ഘട്ടം…

  • ആര്യയ്ക്കും കുടുംബത്തിനും ജനസമ്പര്‍ക്കം…

  • മോഡിക്കും സിപിഎമ്മിനുമെതിരെ സുധീരന്‍

  • മാണിക്കെതിരെ 27.43 കോടി…

  • ഉമ്മന്‍ചാണ്ടിക്കു വേണ്ടി എല്ലാം…

  • ഉപതിരഞ്ഞെടുപ്പു ഭരണ-പ്രതിപക്ഷങ്ങളുടെ വിലയിരുത്തലാകും:…

  • കലാമിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി…

  • സരിതയും ശ്രീധരന്‍നായരും മുഖ്യമന്ത്രിയെ…

  • ജുഡീഷ്യല്‍ അന്വേഷണത്തില്‍ എന്നെയും…

  • പക്ഷിപ്പനി: കൊല്ലുന്ന താറാവുകള്‍ക്ക്…

  • കനത്ത മഴയില്‍ പ്രസവവാര്‍ഡ്…

  • കെ.ഇ. മാമ്മന് പിറന്നാള്‍…

  • സ്വര്‍ണ്ണം കോമ്പൗണ്ടിങ് നികുതി…

  • സുധീരനെതിരെ വീണ്ടും മുഖ്യമന്ത്രി

  • ആശംസ നേര്‍ന്നും സെല്‍ഫി…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • പി.സി. ജോര്‍ജ് ഒന്നുമാകില്ലെന്ന്…

  • രക്തസമ്മര്‍ദ്ദം കുറഞ്ഞു, മുഖ്യമന്ത്രി…

  • മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം