പയ്യന്നൂര്‍ കൊലപാതകം: രണ്ട് പേര്‍ പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായതായി സൂചന. കൊലപാതകങ്ങളെ തുടര്‍ന്ന് പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരുന്നു. ഇവര്‍ക്ക് സംഭവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു. ഒപ്പം പത്തോളം പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു രാമന്തളി കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് കൊലചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ അന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രനും കൊലചെയ്യപ്പെട്ടതോടെ പയ്യന്നൂരില്‍ വ്യാപകമായി അക്രമങ്ങളുണ്ടായി.

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ…

  • അണ്ടല്ലൂര്‍ സന്തോഷ് വധം:…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • തുടരുന്ന കൊലപാതക രാഷ്ട്രീയം...…

  • ത്രിപുര ഇന്ന് പോളിങ്…

  • ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ…

  • തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം

  • ചെങ്ങന്നൂരില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ…

  • കാസര്‍കോട് സി.പി.എം ബി.ജെ.പി…

  • ടി.പി. വധക്കേസ് പ്രതികള്‍…

  • പി.വി അന്‍വര്‍ എം.എല്‍.എയുടെ…

  • ചെങ്കോട്ട തകര്‍ന്നു; ത്രിപുര…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍…

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • പടി ചവിട്ടാന്‍ പദവി…

  • സിപിഎമ്മിനെ എതിര്‍ക്കുന്ന ബിജെപി…

  • ബി.ഡി.ജെ.എസ് സഖ്യം ഗുണം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം