ഉപദേശിയെ ഉപദേശിക്കുന്നതാര്?

കശുവണ്ടി അഴിമതി കേസില്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്റെ ഓഫീസ് കേസ് നടത്തുന്നു. ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് വേണ്ടിയാണ് എം കെ ദാമോദരന്‍ ഹാജരാകുന്നത്. കേസ് നടത്തിപ്പ് എം.കെ ദാമോദരന്റെ വിവേചനാധികാരമാണെന്ന് കോടിയേരി പ്രതികരിച്ചു. സാന്റിയാഗോ മാര്‍ട്ടിന്റെ അനധികൃത സ്വത്തു കണ്ടുകെട്ടല്‍ കേസിനു പിന്നാലെയാണ് മറ്റൊരു പ്രധാന അഴിമതി കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എം.കെ ദാമോദരന്റെ ഓഫീസ് കേസ് നടത്തുന്നത്. ഉപദേശിയെ ഉപദേശിക്കുന്നതാര്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, കെ.രാംകുമാര്‍, സി.ആര്‍. നീലകണ്ഠന്‍, ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍.

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • ഫ്‌ളക്‌സില്‍ ഫ്‌ളക്‌സിബിളിറ്റി ആര്‍ക്കുവേണ്ടി?…

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • കാക്കി നിറം കാവിയാകുന്നു.…

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • വികസനം പൈപ്പിന്‍ കുഴലിലും

  • പിണറായിക്കെന്തിന് അകമ്പടി പ്രളയം?

  • മുഖ്യമന്ത്രി മഹാബലിയായാല്‍ നേട്ടം…

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • മഅദനിയോട് നീതികേടോ?

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം