എം.കെ ദാമോദരന്‍ വീണ്ടും സര്‍ക്കാരിനെതിരെ കേസ് വാദിക്കുന്നു

കൊച്ചി: കശുവണ്ടി അഴിമതി കേസില്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്റെ ഓഫീസ് കേസ് നടത്തുന്നു. ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് വേണ്ടിയാണ് എം കെ ദാമോദരന്‍ ഹാജരാകുന്നത്. ചന്ദ്രശേഖരന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സാന്റിയാഗോ മാര്‍ട്ടിന്റെ അനധികൃത സ്വത്തു കണ്ടുകെട്ടല്‍ കേസിനു പിന്നാലെയാണ് മറ്റൊരു പ്രധാന അഴിമതി കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എം.കെ ദാമോദരന്റെ ഓഫീസ് കേസ് നടത്തുന്നത്. തനിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്നാണ് കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയിരുന്ന ആര്‍.ചന്ദ്രശേഖരന്റെ ആവശ്യം.

  • ലാവലിന്‍ കേസ് പരിഗണിക്കുന്നത്…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • ലാവലിന്‍ കേസില്‍ ഫെബ്രുവരി…

  • നിയമോപദേഷ്ടാവ് സ്ഥാനത്തേക്കില്ലെന്ന് അഡ്വ.…

  • ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍…

  • മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കില്ല:…

  • ദാമോദരന്‍ ഉപദേഷ്ടാവായി തുടരും,…

  • എം.കെ ദാമോദരന്‍ വിഷയത്തില്‍…

  • ലാവ്‌ലിന്‍ കേസ് മാറ്റിവെച്ചു;…

  • മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട്…

  • വിവരാവകാശവും റവന്യൂവും റെഡിയാക്കി!

  • ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരെ…

  • ലാവ്‌ലിന്‍ ഹര്‍ജി മാറ്റി…

  • നിയമോപദേഷ്ടാവ് വിവാദം: മുഖ്യമന്ത്രിക്ക്…

  • സി.പി.എം. ലയനത്തില്‍നിന്ന് ജെ.എസ്.എസ്.…

  • കുട്ടികള്‍ ജയിലില്‍ പോകുന്നത്…

  • കാവാലം ചിട്ടപ്പെടുത്തിയ അഭിജ്ഞാന…

  • സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂളുകളും…

  • മദ്യനയത്തില്‍ തിരുത്ത്: ബിവറേജസ്…

  • പച്ചക്കാര്‍ഡില്‍ പറക്കാന്‍ വിജിലന്‍സ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം