ഐ.എസ്. ബന്ധം നിയമസഭയില്‍; നാവനക്കാന്‍ നേതാക്കള്‍ക്കു മടിയോ?

സംസ്ഥാനത്തു നിന്നുള്ള ഐ.എസ്. റിക്രൂട്ട്‌മെന്റ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. കാണാതായ 11 പേര്‍ക്കെതിരെ യു.എ.പി.എ വകുപ്പു ചുമത്തി കേസെടുത്തു. മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതിനു തെളിവില്ലെന്നു കേന്ദ്രസര്‍ക്കാരും അറിയിച്ചു. അതേസമയം ഐ.എസ്. മറവില്‍ മുസ്ലീം വിരുദ്ധ വികാരം പടര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ധ്രുവീകരണം ദൗര്‍ഭ്യാഗകരമാണെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയും പറഞ്ഞു. നാവനക്കാന്‍ നേതാക്കള്‍ക്കു മടിയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: മുഹമ്മദ് റിയാസ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജെ.ആര്‍. പത്മകുമാര്‍, ഡോ. ഫസല്‍ ഗഫൂര്‍.

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • മുസ്ലീം വിരുദ്ധ വികാരത്തിന്…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • വികസനം പൈപ്പിന്‍ കുഴലിലും

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • പിണറായി പിടിമുറുക്കുമോ?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • നഷ്ടപരിഹാരം അകലെയോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • വിജയദിശ എങ്ങോട്ട്?

  • മൂന്നാറില്‍ എന്‍ ഒ…

  • റെജിയുടെയും ഫാദര്‍ ഉഴുന്നാലില്‍ന്റെയും…

  • മാര്‍ട്ടിനോട് കുമ്പിട്ടതെന്തിന്?

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം