ശബരിമലയിലെ സ്ത്രീപ്രവേശനം എതിര്‍ക്കുന്ന സത്യവാങ്മൂലം തുടരും

ഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല. പ്രവേശനത്തെ എതിര്‍ത്ത് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തല്‍ക്കാലം മാറ്റുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പ്രശ്‌നത്തിലെ ഭരണഘടന വിഷയങ്ങള്‍ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപെട്ടു. കേസ് ആവശ്യമെങ്കില്‍ ഭരണഘടന ബഞ്ചിന് വിടുമെന്ന് കോടതി പറഞ്ഞു. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെടുത്ത നിലപാട്. ആചാരത്തിന്റെ പേരില്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന നിലപാട് കോടതി ആവര്‍ത്തിച്ചു. കേസ് നവംബര്‍ എഴിന് വീണ്ടും പരിഗണിക്കും.

  • ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ…

  • തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം

  • ബി.ജെ.പി ക്ക് കേരളത്തില്‍…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • ആത്മീയത പുരുഷന്മാര്‍ക്കു മാത്രമോ?…

  • കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ്…

  • വോട്ടിന്റെ ശബ്ദം: പി.സി.…

  • രണ്ടുംകെട്ട ഭാഷാപ്രയോഗം ലയനവേദിയിലും...!…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • ചവറ സീറ്റില്‍ മത്സരിക്കാന്‍…

  • തലശ്ശേരിയില്‍ പ്രതീക്ഷയുമായി ബിജെപി

  • കോണ്‍ഗ്രസിന് ഇത് നിലനില്‍പ്പിനുള്ള…

  • ഇത്തവണ ജോര്‍ജാണ് താരം

  • തൃശൂരിന്റെ വേവലാതി നാടിനെച്ചൊല്ലി

  • അരുവിക്കര പഞ്ചായത്ത് പ്രവചനാതീതം

  • ഭരണപക്ഷവും പ്രതിപക്ഷവും നിരാശപ്പെടുത്തി:…

  • കെ.കെ.രമയെ ആക്രമിച്ച സംഭവം:…

  • നാളെ വോട്ടെണ്ണല്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം