കാണാതായവര്‍ക്ക് വിചിത്ര സ്വഭാവമാറ്റമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കാസര്‍ഗോഡ് നിന്ന് കാണാതായ യുവാക്കള്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളിലാണ് സ്വഭാവമാറ്റം പ്രകടമായതെന്ന് ബന്ധുക്കള്‍. ആധുനിക സൗകര്യങ്ങള്‍ ത്യജിച്ച ജീവിത ശൈലിയാണ് കുറച്ചുനാളായി ഇവര്‍ പിന്തുടര്‍ന്ന് വന്നിരുന്നത്. ടെലിവിഷന്‍ കാണുന്നതുപോലും മതവിരുദ്ധമായാണ് കണ്ടിരുന്നത്. ടി.വി കാണുന്നവരെ നിരുത്സാഹപ്പെടുത്തിയിരുന്നു. ബാല്യത്തിലും കൗമാരത്തിലും ഊര്‍ജസ്വലരായിരുന്നവര്‍ ഏകാന്തതയുടെ കൂട്ടുകാരാവുകയായിരുന്നു. സമൂഹത്തില്‍ നിന്ന് ഏറെ അകന്ന് വായനയും ചിന്തയുമായാണ് കഴിഞ്ഞിരുന്നത്. പ്രവാചകന്‍ ചെയ്തിരുന്നത് എന്ന ചിന്താഗതിയില്‍ കൃഷി ചെയ്യുകയും ആട് വളര്‍ത്തുകയും ഇവര്‍ ചെയ്തിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

  • ഐ.എസ് ബന്ധം: മുമ്പ്…

  • ഡോ. ഇജാസിനെ കാണാതായത്…

  • ഐഎസ് ആകര്‍ഷിക്കുന്നത് ആരെ?

  • ഐഎസ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്…

  • വിമത പ്രവര്‍ത്തനങ്ങള്‍ ഐ.എസ്…

  • കൊബേന്‍ നഗരം കുര്‍ദ്ദ്…

  • കാസര്‍കോടു നിന്നും കാണാതായവര്‍…

  • വിദേശ മതസംഘടനകളുമായി ഖുറേഷിക്ക്…

  • ഐ.എസ് ബന്ധം: 11…

  • സിറിയന്‍ സമാധാന ചര്‍ച്ച…

  • പാകിസ്താനില്‍ സൂഫി പളളിയിലുണ്ടായ…

  • സുന്നി വിമതര്‍ പുതിയ…

  • ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാര്‍…

  • ബാഗ്ദാദിലെ മലയാളി നഴ്‌സുമാര്‍…

  • ഇറാഖില്‍ കുടുങ്ങിയ സില്‍വിയുടെ…

  • ഐ.എസ് തീവ്രവാദികള്‍ക്ക് പാക്…

  • ഇറഖിലെ മലയാളി നഴ്‌സുമാരുടെ…

  • ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍…

  • മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന്…

  • ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം