ഐഎസ് ആകര്‍ഷിക്കുന്നത് ആരെ?

ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ നിന്നും 18 പേരെ കാണാതായ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ കാസര്‍കോട്ടെത്തി. ഇവര്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്നാണ് ആശങ്ക. ഇവിടെ നിന്നും കാണാതായ 12 പേരില്‍ രണ്ടുപേരുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ കേന്ദ്ര ഇന്റലിജന്‍സ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ടും നല്‍കി. കാണാതായവരില്‍ സമീപകാലത്ത് മതം മാറിയ ദമ്പതിമാരും കൈക്കുഞ്ഞുങ്ങളുമുണ്ട്. ഐ.എസ് ആകര്‍ഷിക്കുന്നതാരെ? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കാസര്‍കോട് എം.പി കരുണാകരന്‍, ബി.ജെ.പി നേതാവ് എം.ടി.രമേശ്, പോപ്പുലര്‍ഫ്രണ്ട് ദേശീയകമ്മറ്റി അംഗം കരമന അഷ്‌റഫ് മൗലവി, കാണാതായ മണക്കാട് സ്വദേശി നിമിഷയയുടെ അമ്മ ബിന്ദു എന്നിവര്‍.

  • കാണാതായവര്‍ക്ക് വിചിത്ര സ്വഭാവമാറ്റമുണ്ടായിരുന്നെന്ന്…

  • ഐ.എസ് ബന്ധം: മുമ്പ്…

  • ഡോ. ഇജാസിനെ കാണാതായത്…

  • കാസര്‍കോടു നിന്നും കാണാതായവര്‍…

  • കൊബേന്‍ നഗരം കുര്‍ദ്ദ്…

  • സിറിയന്‍ സമാധാന ചര്‍ച്ച…

  • ഐ.എസ് ബന്ധം: 11…

  • ഐഎസ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്…

  • പാകിസ്താനില്‍ സൂഫി പളളിയിലുണ്ടായ…

  • ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന്…

  • വിദേശ മതസംഘടനകളുമായി ഖുറേഷിക്ക്…

  • ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍…

  • യുവതിയെ സിറിയയിലേക്ക് കടത്താന്‍…

  • സിറിയയില്‍ ഐ.എസ്. കേന്ദ്രങ്ങള്‍ക്ക്…

  • ബഗ്ദാദിനടുത്തുള്ള ഒരു പട്ടണം…

  • 'ജെയിംസ് ഫോളിയെ തലയറുത്തു…

  • സുന്നി വിമതര്‍ പുതിയ…

  • സൗദിയുടെ കടുംപിടിത്തത്തില്‍ റഷ്യയുടെ…

  • വിമത പ്രവര്‍ത്തനങ്ങള്‍ ഐ.എസ്…

  • സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം