ബര്‍ഗര്‍, ബസുമതി വില കൂടും, ഹോട്ടല്‍ റൂം വാടക കുറയും

തിരുവനന്തപുരം: പായ്ക്കറ്റില്‍ ആക്കി വില്‍ക്കുന്ന ആട്ട, ബസുമതി അരി, സൂചി റവ എന്നിവയുടെ വില കൂടും. ഇവയ്ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തി. 50 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. എല്ലാത്തരം വസ്ത്രങ്ങളുടെയും വെളിച്ചെണ്ണയുടെയും വില വര്‍ദ്ധിക്കും. വെളിച്ചെണ്ണയുടെ വില്‍പ്പന നികുതി വഴി ലഭിക്കുന്ന അധിക വരുമാനം നാളികേര സംഭരണത്തിനായി ഉപയോഗിക്കും. നാളികേരത്തിന്റെ താങ്ങുവില 25ല്‍ നിന്നു 27 രൂപയാക്കി ഉയര്‍ത്തി. ബ്രാന്‍ഡഡ് ഹോട്ടലുകളില്‍ പാചകം ചെയ്തു വില്‍ക്കുന്ന ബര്‍ഗര്‍, പിസ്ത തുടങ്ങിയവയുടെ വിലയും വര്‍ദ്ധിക്കും. 14.5% ആണ് വര്‍ദ്ധിപ്പിച്ച നികുതി. അലക്കു സോപ്പുകളുടെയും മുദ്രപ്പത്രവിലയും വര്‍ദ്ധിപ്പിച്ചു. അതേസമയം ഹോട്ടല്‍ ലക്ഷ്വറി ടാക്‌സ് കുറച്ചു.

  • നികുതി പിരിവിനായ വീണ്ടും…

  • ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ…

  • ആലപ്പുഴയുടെ മനസറിഞ്ഞ് ബജറ്റ്

  • അന്യസംസ്ഥാന വാഹനരജിസ്‌ട്രേഷന്‍: ഒറ്റത്തവണ…

  • മാലിന്യങ്ങള്‍ വളമാക്കി മാറ്റാന്‍…

  • ശബരിമലയുടെ പേര് മാറ്റം:…

  • പ്രളയദുരിതത്തിലും വ്യാപാരികളെ പിഴിയാന്‍…

  • ബജറ്റില്‍ വന്‍പൊതുനിക്ഷപങ്ങള്‍ക്ക് ഊന്നല്‍:…

  • സിനിമയെ വിനോദ നികുതിയില്‍…

  • യുവതിയെ കയറിപ്പിടിച്ച കേസിലെ…

  • മദ്യത്തിന് വിലകൂടും; ബിയറിന്…

  • ജയിക്കാന്‍ ജാതി പഞ്ചായത്ത്

  • കേന്ദ്രബജറ്റ് അറിഞ്ഞ ശേഷം…

  • കുട്ടനാടിനെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍…

  • ചരക്ക് സേവന ബില്ലിനെ…

  • ആര്‍എസ്എസ് ബന്ധം ആരോപിക്കാന്‍…

  • നവ ഉദാരവത്കരണമല്ല, ഇടതു…

  • ക്ഷേമപെന്‍ഷനുകളില്‍ വര്‍ധനയില്ല; അനര്‍ഹരെ…

  • മൂന്നു തവണ മത്സരിച്ചവര്‍ക്ക്…

  • ബജറ്റ് ജനപക്ഷമായിരിക്കുമെന്ന് ധനമന്ത്രി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം