കളക്ടര്‍ അപക്വമതിയും അവിവേകിയുമെന്ന് എം.കെ. രാഘവന്‍ എം.പി.

കൊച്ചി: കോഴിക്കോട് കളക്ടര്‍ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി എം.കെ രാഘവന്‍ എം.പി. കളക്ടര്‍ എന്‍.പ്രശാന്ത് അപക്വമതിയും അവിവേകിയും അധാര്‍മ്മികനുമാണെന്ന് എം.കെ രാഘവന്‍ എം.പി ആരോപിച്ചു. പ്രശാന്തിനെ കളക്ടറാക്കിയതിനെ കുറിച്ച് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടുമാണ് ചോദിക്കേണ്ടതെന്നും എം.കെ രാഘവന്‍ പറഞ്ഞു. കോഴിക്കോടുകാര്‍ക്ക് അപമാനമാണ് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത്. ഫേസ്ബുക്കോ ട്വിറ്ററോ അല്ല തന്നെ എം.പിയാക്കിയത്. തര്‍ക്കത്തില്‍ ഓരോ ദിവസവുമുള്ള കളക്ടറുടെ പ്രതികരണങ്ങള്‍ അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നാണ് തെളിയിക്കുന്നതെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു.

  • സ്‌കൂള്‍ പൊളിച്ചു നീക്കുന്നതിനെതിരെ…

  • കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്…

  • വിജയിക്കാനായി രാഘവനും വിജയരാഘവനും

  • അന്യ സംസ്ഥാനത്ത് നിന്ന്…

  • എന്‍.എസ്.എസില്‍ വിമത നീക്കം…

  • ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി…

  • കടമ്മനിട്ടയുടെ കുറത്തി നൃത്താവിഷ്‌കാരമായി…

  • നികുതി വെട്ടിച്ച് ആഡംബര…

  • രുചിയുടെ മേള കോഴിക്കോട്…

  • രണ്ടര മിനിറ്റിലെ ചിത്രവിസ്മയം,…

  • മനസില്‍ ഇനിയും പ്രമേയങ്ങളുണ്ട്:…

  • കേരളത്തില്‍ കനത്ത ചൂട്

  • കൂരാച്ചുണ്ടില്‍ അനധികൃത പന്നിഫാമുകള്‍…

  • പയ്യോളി മനോജ് വധക്കേസ്:…

  • കനത്ത മഴ; ഒറ്റപ്പെട്ട്…

  • സ്വര്‍ണക്കടത്തിന് സിനിമാ ബന്ധവും

  • നീലക്കുയിലിന്റെ ചിറകടിയില്‍ കോഴിക്കോട്…

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • അന്താരാഷ്ട്രാ കയാക്കിങ് മത്സരത്തിന്…

  • ഒഡേസ സത്യന്‍ ഇനി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം