ലൈലത്തുല്‍ ഖദറിനെ കാത്ത്‌ വിശ്വാസികള്‍

മലപ്പുറം: ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിയായ ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ചിരിക്കുകയാണ് വിശ്വാസികള്‍. റംസാനിലെ ഇരുപത്തിയേഴാം രാവിലാണ് ലൈലത്തുല്‍ ഖദറിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. പള്ളികളില്‍ ഇന്നു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. മാലാഖമാരും ആത്മാക്കളും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യങ്ങളെ സംബന്ധിച്ചുള്ള ഉത്തരവുമായി ഇറങ്ങി വരുന്ന രാത്രി. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച രാത്രി. ഈ രാത്രിയിലെ പുണ്യ പ്രവര്‍ത്തികള്‍ ആയിരം മാസങ്ങളിലെ സത്കര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ഠം. പ്രാര്‍ത്ഥിച്ചാല്‍ അവന്റെ ആവശ്യങ്ങള്‍ അല്ലാഹു അറിഞ്ഞു നല്‍കും. പാപങ്ങള്‍ പൊറുക്കപ്പെടും.

  • റീപോളിംഗ്: മലപ്പുറത്തും തൃശൂരും…

  • ഐ.എസ് ബന്ധം: മുമ്പ്…

  • എല്‍.എന്‍.ജി: നടപ്പാക്കുന്നതിനു കടമ്പകള്‍…

  • മരണത്തിന്റെ കമ്പിയില്ലാ കമ്പികള്‍

  • 27ാം രാവിന്റെ പുണ്യം…

  • പുണ്യമാസമായ റംസാന് തുടക്കമായി.

  • പ്രാര്‍ത്ഥനാ നിര്‍ഭരം ലൈലത്തുല്‍…

  • പാലം കടന്നപ്പോള്‍ മൊയ്തീന്‍റെ…

  • അറബിക്കല്ല്യാണം; യതീംഖാനയ്ക്ക് തെറ്റുപറ്റി

  • സൗദിയില്‍നിന്ന് മലപ്പുറത്തേക്ക് 45…

  • കാഴ്ചപരിമിതരുടെ പഠനത്തിന് രാജ്യത്തെ…

  • വോട്ടായാല്‍ പാട്ടുവേണം

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • ഐശ്വര്യ നമ്പ്യാര്‍ ഇന്‍…

  • ഫിറ്റ്‌നെസ് ട്രെന്‍ഡ്‌സ് -…

  • മല്ലികയുടെ വിജയം മുടിയില്‍നിന്ന്

  • രാജി ഉടന്‍ വേണമെന്ന്…

  • രൂപ ഇടിയുമ്പോള്‍ ബാങ്കുകള്‍…

  • മലയാളത്തോട് ക്രൂരത അരുതെന്ന്…

  • പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം