തോല്‍പ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി ഡൊമനിക്കും ബാബുവും

എറണാകുളം: കൊച്ചി മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൊമനിക് പ്രസന്റേഷന്‍ കെ.പി.സി.സി ഉപസമിതിയില്‍ പരാതി നല്‍കി. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ മുഖം വികൃതമാണെന്നും മുഖം മിനുക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും ഡൊമനിക് പറഞ്ഞു. പരാതി ആര്‍ക്കെതിരെയുമല്ല. വ്യക്തിപരമല്ല. എന്നാല്‍ കൊച്ചിയില്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കേണ്ട കാലം അതിക്രമിച്ചെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കെ. ബാബുവും തന്റെ പരാജയ കാരണങ്ങള്‍ സമിതിക്ക് മുന്നില്‍ പറഞ്ഞ് പൊട്ടിത്തെറിച്ചു. പാര്‍ട്ടിയുടെ തന്നെ തനിക്കെതിരെയുള്ള നിലപാടാണ് തന്റെ തോല്‍വിക്ക് പ്രധാനമായും കാരണമായതെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചത്. കെ.പി.സി.സി ഉപസമിതിയുടെ തെളിവെടുപ്പ് തുടരുകയാണ്.

  • റോഡുകള്‍ തകര്‍ന്ന് കൊച്ചിയിലെ…

  • ജയചന്ദ്രന് എം.എല്‍.എമാരുമായി അടുത്ത…

  • 'അടുത്ത ജന്‍മത്തിലും തേവരയിലെ…

  • ഗുലാം നബി ആസാദിന്റെ…

  • സോണിയ വന്‍ഭൂരിപക്ഷം നേടുമെന്ന്…

  • രാജ്യസഭയില്‍ പ്രതിപക്ഷ സഹായം…

  • കോണ്‍ഗ്രസ് പറയുന്ന മതേതരത്വത്തില്‍…

  • ബ്ലാക്ക്‌മെയില്‍ കേസ്: പ്രതികള്‍…

  • ജീവിത കാഴ്ച്ചകളുടെ മണ്‍…

  • ഡേവിഡ് ജെയിംസ് കൊച്ചിയിലെത്തി;…

  • വാദ്രയുടെ ഭൂമി ഇടപാടുകള്‍…

  • മോടി കുറഞ്ഞ കേന്ദ്രം

  • ഈറ്റിംഗ് ഔട്ട്: ഉരുളി…

  • കെജരിവാളിനെ നേരിടാന്‍ യുവനേതാവ്…

  • രാഹുലിന്റെ രണ്ടാം വരവ്…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • കൊച്ചിയില്‍ നാവിക സേനയ്ക്ക്…

  • തന്ത്രിമോഡല്‍ തട്ടിപ്പിനു ശ്രമം:…

  • 'അമിത് ഷാ-മോദി കൂട്ട്‌കെട്ട്…

  • മലപ്പുറത്ത് മുന്നൂറോളം വോട്ടിംഗ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം