എ-ലൈസന്‍സ് കോഴ്‌സ് തലസ്ഥാനത്ത്

തിരുവനന്തപുരം: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഫുട്‌ബോള്‍ പരിശീലകര്‍ക്കു നല്‍കുന്ന എ ലൈസന്‍സ് കോഴ്‌സ് കാര്യവട്ടത്ത് തുടങ്ങി. കേരളത്തില്‍ ആദ്യമായാണ് ഈ പരിശീലനം നടത്തുന്നത്. എ ലൈസന്‍സ് കോഴ്‌സില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം 6 മലയാളികളാണ് പങ്കെടുക്കുന്നത്. പരിശീലനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഓള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ റോബര്‍ട് ബാനാണ് ക്ലാസുകള്‍ എടുക്കുന്നത്. ഫുഡ്‌ബോളിലെ നൂതനമായ രീതിയും സങ്കേതങ്ങളും പരിശിലിപ്പിക്കുന്നതാണ് റോബര്‍ട് ബാന്റെ പരിശീലനത്തിന്റെ പ്രത്യേകതയെന്ന് പഠന കോഴ്‌സില്‍ പങ്കെടുത്തവര്‍ പറയുന്നു. സ്പാനിഷ് ഫുഡ്‌ബോള്‍ സങ്കേതങ്ങളാണ് കോഴ്‌സില്‍ പരിശീലിപ്പിക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് എ ലൈസന്‍സ് കോഴ്‌സ്.

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • സഹായം തേടി പഞ്ചഗുസ്തി…

  • നിഷേധ വോട്ടിന് സ്വാഗതം

  • നിഷേധവോട്ട് നിലവില്‍ 13…

  • ഈഡനിലൊരുങ്ങിയ ഇതിഹാസ മുഹൂര്‍ത്തങ്ങള്‍

  • സച്ചിനെ സച്ചിനാക്കിയ സഹോദരന്‍

  • മുഖ്യമന്ത്രി ലൈവ് ആയി…

  • സച്ചിനില്ലാത്ത ക്രിക്കറ്റ് ദൈവമില്ലാത്ത…

  • അത്ലറ്റിക്‌സിലെ ട്രിപ്ലറ്റ് സഹോദരിമാര്‍

  • ഓണം നേരത്തെയെത്തിയ പുവര്‍ഹോം

  • ഇന്ത്യന്‍ സിനിമയുടെ 100…

  • ശലഭങ്ങളെ തേടി വയനാട്ടില്‍…

  • സോണി എക്‌സ്പീരിയ സി…

  • സലാം കശ്മീരിലെ വില്ലത്തരങ്ങളെപ്പറ്റി…

  • മലയാളിയുടെ മനം മാറണമെന്ന്…

  • ഗീതാഞ്ജലി റിലീസ് ചെയ്യുന്നത്…

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • നവീന്‍ മാധവ് @…

  • 100 ഏക്കറില്‍ ഔഷധ…

  • സത്യം ശിവം സുന്ദരം:…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം