തലശ്ശേരി സംഭവം: അഞ്ജന ഷംസീറിനും ദിവ്യക്കുമെതിരെ പരാതി നല്‍കി

കണ്ണൂര്‍: തലശ്ശേരിയില്‍ ആത്മഹത്യ ശ്രമം നടത്തിയ ദളിത് യുവതി അഞ്ജന എ.എന്‍.ഷംസീര്‍ എം.എല്‍.എയ്ക്കും സി.പി.എം. വനിത നേതാവ് പി.പി. ദിവ്യക്കും എതിരെ പോലീസില്‍ പരാതി നല്‍കി. തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ ഉള്ള അഞ്ജനയില്‍ നിന്നും വനിത കമ്മിഷനും പോലീസും മൊഴിയെടുത്തു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ വാര്‍ഡിലേക്കു മാറ്റി. പട്ടികജാതിപട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ വിജയകുമാറും അഞ്ജനയെ സന്ദര്‍ശിക്കും. നിരന്തരം അക്രമം നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ അഞ്ജനയക്കും കുടുംബത്തിനും സുരക്ഷ ഉറപ്പുവരുത്തുമെന്നും പോലീസ് നടപടി പരിശോധിക്കുമെന്നും അഞ്ജനയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി പറഞ്ഞു.

  • ടി.പി. വധക്കേസ് പ്രതികള്‍…

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • പയ്യന്നൂര്‍ കൊലപാതകം: രണ്ട്…

  • നമ്മുടെ ചിഹ്നം :…

  • മോഡിഭാണ്ഡക്കാര്‍ക്ക് നല്ല 'നമോ'സ്‌കാരം

  • അക്രമങ്ങള്‍ ആസൂത്രണം ചെയ്തത്…

  • കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും…

  • ഇ.പി.ജയരാജനെ തിരിച്ചെടുക്കണമെന്ന് ജില്ലാ…

  • നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • ജയരാജനെ സി.ബി.ഐ ചോദ്യം…

  • തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍…

  • കേന്ദ്രസേന വേണമെന്നു കെ.സുധാകരന്‍;…

  • കണ്ണൂരില്‍ 350 സിപിഎം…

  • പി. ജയരാജന്‍ വീണ്ടും…

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • നോവിച്ച കല്ലിന്റെ പാര്‍ട്ടിയേത്…

  • അണ്ടല്ലൂര്‍ സന്തോഷ് വധം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം