അദ്ധ്യാപകരില്ലാതെ കോട്ടവട്ടം സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍

കൊട്ടാരക്കര: അദ്ധ്യാപകരില്ലാത്തതിനാല്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയാണ് ഒരു സ്‌കൂള്‍. അധ്യാപക ബാങ്കില്‍ ആയിരക്കണക്കിനു അധ്യാപകര്‍ ഉണ്ടെങ്കിലും ഇവിടെ നിയമനം നടത്താത്തതാണ് കാരണം. കൊട്ടാരക്കര കോട്ടവട്ടം ഗവ. എല്‍പി സ്‌കൂളിന്റെ അവസ്ഥ ഇപ്പോള്‍ ഇതാണ്. കഴിഞ്ഞ വര്‍ഷം നാല് അദ്ധ്യാപകരുണ്ടായിരിന്നിടത്ത് പഠിപ്പിക്കാന്‍ ഇപ്പോള്‍ ഒരാള്‍ മാത്രമേ ഉള്ളൂ. അതു കൊണ്ട് കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ മടിക്കുകയാണ് രക്ഷിതാക്കള്‍. ഒന്നുമുതല്‍ നാലുവരെ 49 കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന്റെ ദുരവസ്ഥയാണിത്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന നാല് അദ്ധ്യാപകരില്‍ രണ്ട് അദ്ധ്യാപകര്‍ സ്ഥലം മാറിപോയി ഒരു അദ്ധ്യാപിക പ്രസവ അവധിയിലാണ്. പഠിപ്പിക്കാന്‍ ആളില്ലാത്തതിനാല്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളുടെ ടി.സിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്.

  • വിദ്യാര്‍ത്ഥികളെ കാത്ത് ബോണക്കാട്…

  • ഓണം പൊടിപൊടിക്കാന്‍ സ്‌കൂള്‍…

  • വിദ്യാര്‍ഥിനിയുടെ മരണം: ട്രിനിറ്റി…

  • അദ്ധ്യാപക തസ്തികകള്‍ക്ക് അംഗീകാരം…

  • സ്‌കൂള്‍ തുറക്കുന്ന ദിവസം…

  • പഠനവൈകല്യ സര്‍ട്ടിഫിക്കറ്റിന് വിദ്യാഭ്യാസ…

  • കൃഷിയില്‍ മാതൃക തീര്‍ത്ത്…

  • നാടിന് വെളിച്ചമായി ഒരു…

  • സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്തമാക്കുവാന്‍…

  • വേറിട്ട സമ്മാനവുമായി തേവിയാര്‍ക്കുന്നിലെ…

  • മാമാങ്ക കളരിയില്‍ റിമ

  • സ്‌കൂള്‍ കായിക മേള:…

  • പാഠം പഠിപ്പിക്കേണ്ടത് പട്ടിക്കൂട്ടിലടച്ചോ?…

  • പഠിപ്പിക്കാന്‍ ആളില്ലാതെ മലപ്പുറത്ത്…

  • തെരുവില്‍ നിന്നും അക്ഷരലോകത്തേക്ക്

  • ഖാദിയെ രക്ഷിക്കാന്‍ ഒരു…

  • സ്‌കൂള്‍ പ്രവേശനത്തിനു ഒരുക്കങ്ങള്‍…

  • തലവരി പണം പിരിച്ച്…

  • സ്‌കൂളുകള്‍ തുറന്നു, വ്യത്യസ്ത…

  • കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹൈന്ദവ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം