സിപിഎം ഓഫീസ് ആക്രമണക്കേസ്: വിവാദമായി ദളിത് യുവതികളുടെ അറസ്റ്റ്

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിന്റെ പെണ്‍മക്കള്‍ അറസ്റ്റിലായി. പ്രതികളിലൊരാളുടെ ഒന്നര വയസായ കുട്ടിയും ഇവര്‍ക്കൊപ്പം വനിതാ ജയിലിലേക്ക് അയച്ചിട്ടുണ്ട്. കുട്ടിമാക്കൂരിലെ സി.പി.എം ബ്രാഞ്ച് ഓഫീസിലേക്ക് അതിക്രമിച്ചു കയറി പ്രവര്‍ത്തകനായ ഷിജിലിനെ ആക്രമിച്ചെന്ന പരാതിയില്‍ ഐ.എന്‍.ടിയുസി നേതാവ് എന്‍ രാജന്റെ മക്കളായ അഖിലയെയും അഞ്ജനയെയുമാണ് തലശേരി പോലീസ് പിടികൂടിയത്. സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇരുവരെയും സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി യുവതികളെ രണ്ടാഴ്ചത്തേക്ക് കണ്ണൂര്‍ വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് അയച്ചു. ദളിത് യുവതികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

  • പോലീസ് ചമഞ്ഞ് കബളിപ്പിക്കാന്‍…

  • കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും…

  • ചിട്ടിനടത്തി 50 കോടി…

  • കണ്ണൂര്‍ കൈവെടിയുമോ കൊലക്കത്തി…

  • തലശ്ശേരി സംഭവം: അഞ്ജന…

  • ബ്ലേഡിന്റെ മുനയൊടിക്കാന്‍ ചെന്നിത്തല

  • തൃപ്പുണിത്തുറയില്‍ സ്വരാജിന്റെ പ്രചരണത്തിനായി…

  • കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ…

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • സാന്ത്വന പരിചരണ പ്രവര്‍ത്തനവുമായി…

  • രാഷ്ട്രീയ അക്രമം: നഷ്ടപരിഹാരം…

  • നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകകണ്ഠം:…

  • കാസര്‍കോട്ടും തൃശൂരും രാഷ്ട്രീയ…

  • നമ്മുടെ ചിഹ്നം :…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • അണ്ടല്ലൂര്‍ സന്തോഷ് വധം:…

  • വീഴ്ച പറ്റിയെങ്കില്‍ അത്…

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • പി. ജയരാജന്‍ വീണ്ടും…

  • കേരളം ചോരക്കളമാക്കുന്നത് ആര്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം