കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി പാറക്കല്‍ അബ്ദുള്ള എം.എല്‍.എ മാതൃകയായി

വടകര: കോഴിക്കോട് കുറ്റിയാടിയിലെ കോളനിയിലുള്ള കുട്ടികള്‍ ഏറെ സന്തോഷത്തിലാണ്. എല്ലാവര്‍ക്കും ബാഗും പഠനോപകരണങ്ങളും പാറക്കല്‍ അബ്ദുള്ള എം.എല്‍.എ നേരിട്ടെത്തി നല്‍കി. 732 കുട്ടികള്‍ക്കാണ് സ്വയം സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് പഠനോപകരപണങ്ങള്‍ നല്‍കി, എം.എല്‍.എ നല്ല മാതൃകയായത്. കുറ്റിയാടിയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ആര്‍ദ്രം എന്ന പേരിലൊരു പദ്ധതി രൂപവത്കരിച്ചുകൊണ്ടാണ് അദ്ദേഹം വാക്കുപാലിച്ചത്. ബാഗ്, കുട, നോട്ട്പുസ്തകങ്ങള്‍, പെന്‍സില്‍, പെന്‍, വാട്ടര്‍ ബോട്ടില്‍ എന്നിവയെല്ലാം ഒന്നാം ക്ലാസു മുതല്‍ 11ാം ക്ളാസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കുന്നത്. അഞ്ചരലക്ഷം രൂപയാണ് ഈ പദ്ധതിക്കു ചെലവായത്. വേളം പഞ്ചായത്തിലെ കോളനികളിലും ലക്ഷം വീട് കോളനികളിലും പഠനോപകരണങ്ങള്‍ അദ്ദേഹം നല്‍കി.

  • വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • മത്സരിക്കാനില്ലെന്ന് കെ.കെ രമ

  • വഴിനീളെ അപകടംവിതച്ച് കാര്‍;…

  • പ്ലസ് വണ്‍ പ്രവേശനത്തിന്…

  • ഡോ. ഇജാസിനെ കാണാതായത്…

  • ലോകകപ്പ് ആവേശത്തില്‍ ലോകരാജ്യങ്ങളെ…

  • നഷ്ടപ്പെട്ടു പോയ നയി…

  • ആദായകരമല്ല; നൂറുമേനി നേടിയാലും…

  • ലോ അക്കാദമി ചര്‍ച്ച…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • സഹോദരിയുടെ പരിചരണത്തില്‍ പി.ജയരാജന്‍

  • പാഠപുസ്തകങ്ങളുടെ അച്ചടി :…

  • പ്ലസ് ടു അനുവദിച്ചതില്‍…

  • ലൈഫ് പദ്ധതിയില്‍ നിന്ന്…

  • കുറ്റിയാടിയില്‍ മിന്നല്‍ താണ്ഡവം…

  • അടി തെറ്റി അബ്ദുറബ്ബ്,…

  • അധിക നൈപുണ്യ പരിശീലനത്തില്‍…

  • സസ്‌പെന്‍ഡു ചെയ്തവരെ തിരിച്ചെടുക്കണമെന്ന്…

  • തിരഞ്ഞെടുപ്പ്: കോഴിക്കോട്ടേക്ക് കള്ളപ്പണം…

  • പഠനനിലവാരം ഉയര്‍ത്തുന്നതിന് കുട്ടികള്‍ക്കായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം