സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി, ഉണരുമോ ഉദ്യോഗസ്ഥര്‍

ജോലി എന്തെന്നു ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു കൊണ്ടു മുഖ്യമന്ത്രി. ജീവനക്കാര്‍ക്കു വേണ്ടിയല്ല സര്‍ക്കാര്‍. സര്‍ക്കാരിനു വേണ്ടിയാണ് ജീവനക്കാര്‍. ഓരോ ഫയലിലും വ്യക്തികളുടെയും കുടുംബങ്ങളുടെയും നാടിന്റെയും ജീവിതം സ്പന്ദിക്കുന്നെന്ന കരുതല്‍ വേണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഫയലുകള്‍ നോക്കി തീരുമാനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പോസിറ്റീവ് സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരമായി കയറി ഇറങ്ങി നടക്കുന്നവരെ ശ്രദ്ധിക്കണമെന്നും പിണറായി ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു. കടമകള്‍ ഓര്‍ത്തു ഉണരുമോ ഉദ്യോഗസ്ഥര്‍? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സി.പി.നായര്‍, ഡോ. ബി.അശോക്, ഡിജോ കാപ്പന്‍, ജെ. ബെന്‍സി, സി.ആര്‍.നീകണ്ഠന്‍

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • വികസനം പൈപ്പിന്‍ കുഴലിലും

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • നഷ്ടപരിഹാരം അകലെയോ?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • വിജയദിശ എങ്ങോട്ട്?

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • ഗള്‍ഫ് മലയാളികള്‍ക്ക് നാടിനോട്…

  • ചെയ്യിച്ചവരെ കുടുക്കില്ല

  • പിണറായി പിടിമുറുക്കുമോ?

  • സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം