പതിനായിരം വര്‍ഷത്തെ കലണ്ടര്‍ മനപ്പാഠമാക്കിയ ഭിന്നശേഷികളുള്ള പ്രശാന്ത് വിസ്മയമാകുന്നു

തിരുവനന്തപുരം: അകകണ്ണിന്റെ വെളിച്ചത്തില്‍ കാലങ്ങളുടെ കണക്ക് മനപ്പാഠമാക്കിയ പ്രശാന്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍ ഇടം നേടി. നൂറു ശതമാനം കാഴ്ച വൈകല്ല്യമുള്ള പ്രശാന്ത് പതിനായിരം വര്‍ഷത്തെ കലണ്ടര്‍ മനപ്പാഠമാക്കിയാണ് റെക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയത്. വര്‍ഷവും മാസവും തീയതിയും പറഞ്ഞാല്‍ ഏതു ദിവസമാണെന്ന് പ്രശാന്ത് പറയും. തിരുവനന്തപുരം സ്വദേശിയാണ് പ്രശാന്ത്. ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍ പ്രശാന്ത് ഇടം നേടുന്നതിനു സാക്ഷ്യം വഹിക്കാന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനും എത്തിയിരുന്നു. ഭിന്നശേഷികള്‍ ഏറെയുള്ള പ്രശാന്ത് കീബോര്‍ഡും വായിക്കും. അടുത്തതായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ്‌സില്‍ ഇടം നേടുകയാണ് പ്രശാന്തിന്റെ ലക്ഷ്യം.

  • സത്യപ്രതിജ്ഞയ്ക്ക് വി.എസിനെ ക്ഷണിച്ചെന്നും…

  • സി.പി.എം. സംസ്ഥാന സമിതി…

  • പാര്‍ട്ടിയെ വെല്ലുവിളിച്ചു വി.എസ്…

  • വി.എസ് ഡി.വൈ.എഫ്.ഐ സെക്കുലര്‍മാര്‍ച്ച്…

  • ഘടകമില്ലാത്ത വി.എസ് വിജയഘടകമോ?

  • മത്സരിക്കണമെന്ന് വി.എസ്സിനോട് സീതാറാം…

  • മദ്യനയത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമോ,…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • സ്വാശ്രയസമരത്തില്‍ ആശ്രയം വി.എസ്സോ?

  • വി എസിന് മറുപടിയില്ലെന്ന്…

  • മാണിക്കെതിരെ എല്‍.ഡി.എഫ് പ്രക്ഷോഷം…

  • എസ്.എന്‍.ഡി.പി പരിപാടികളില്‍ രാഷ്ട്രീയക്കാര്‍ക്ക്…

  • മൈക്രോ ഫൈനാന്‍സ്: വെള്ളാപ്പള്ളി…

  • ' മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍…

  • വിഎസ്സിന്റെ കത്തിന് മറുകത്തുമായി…

  • വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍…

  • ഒപ്പം നിന്നവരെ സംരക്ഷിച്ചില്ല;…

  • വി.എസും ആര്‍.എം.പിക്കൊപ്പം ഉണ്ടെന്നു…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • യെച്ചൂരിക്ക് പരസ്യ പിന്തുണയുമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം