കോണ്‍ഗ്രസില്‍ അഴിച്ചുപണിക്ക് പച്ചക്കൊടി, നേതൃമാറ്റമില്ല: സുധീരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന വി.എം. സുധീരന്റെ നിലപാടിന് രാഹുല്‍ ഗാന്ധിയുടെ പച്ചക്കൊടി. സംഘടനാ തലത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് വേണമെന്ന് വി.എം സുധീരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി സുധീരന്‍ അരമണിക്കൂറിലേറെ ചര്‍ച്ച നടത്തി. പ്രവര്‍ത്തനക്ഷമമല്ലാത്ത ഘടകങ്ങളെ സജീവമാക്കാന്‍ പുനക്രമീകരണം നടത്തണമെന്ന നിര്‍ദ്ദേശത്തിന് അനുകൂലപ്രതികരണമാണ് കിട്ടിയതെന്ന് സുധീരന്‍ പറഞ്ഞു. കെ.പി.സി.സിയില്‍ നേതൃമാറ്റം ഉണ്ടാവുമെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്, അത്തരം ആവശ്യം ഉയര്‍ന്നുവന്നിട്ടില്ല. കേന്ദ്രത്തിനെതിരെ നടക്കാനിരിക്കുന്ന സമരങ്ങളില്‍ താന്‍ മുന്‍നിരയില്‍ ഉണ്ടാവും- സുധീരന്‍ പറഞ്ഞു. സോണിയ ഗാന്ധിയുമായും വി.എം സുധീരന്‍ ചര്‍ച്ച നടത്തും.

  • പുതിയ കെ പി…

  • കേരളത്തില്‍ നേതൃമാറ്റം ഉടനില്ലെന്ന്…

  • അധ്യക്ഷ സ്ഥാനത്ത് സുധീരന്‍…

  • കേരളത്തിലെ പടലപ്പിണക്കത്തില്‍ സോണിയക്ക്…

  • കെട്ടിടം കെട്ടിയ പണം…

  • പുനഃസംഘടന വേണ്ടെന്ന് ഹൈക്കമാന്‍ഡിനോട്…

  • ഹോപ് പ്ലാന്റേഷനു മിച്ച…

  • പുതിയ നീക്കങ്ങളുമായി എ…

  • ആറു ബാറുകള്‍: കോണ്‍ഗ്രസ്…

  • മാണി യു.ഡി.എഫ് വിടില്ല:…

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • രാഹുലിന്റെ പിന്തുണ; സുധീരന്…

  • സുധീരനെ ഒഴിവാക്കി ജനശ്രീ…

  • കളങ്കിതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്…

  • ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസില്‍…

  • ടേസ്റ്റ് ഓഫ് മലബാറില്‍…

  • കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ്…

  • ഉമ്മന്‍ചാണ്ടി ഉടഞ്ഞ വിഗ്രഹമോ?

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • സോണിയയ്ക്കുമുന്നില്‍ ഘടകകക്ഷികളുടെ രൂക്ഷവിമര്‍ശം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം