പുണ്യം പൂങ്കാവനം പദ്ധതി നടത്തിപ്പില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരം: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി നടത്തിപ്പില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയെന്ന് ആക്ഷേപം. പദ്ധതി നടപ്പാക്കാന്‍ പോലീസിന് സഹായം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ബോര്‍ഡ് പാലിച്ചില്ല. പദ്ധതി നിര്‍ത്തലാക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് സംബന്ധിച്ച മാതൃഭൂമി വാര്‍ത്ത വിവാദമായതിനു പിന്നാലെയാണ് ബോര്‍ഡിന്റെ വീഴ്ച വ്യക്തമാകുന്നത്. സംസ്ഥാനപോലീസ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയെ മാതൃകാപരമെന്നാമ് മുന്‍ വര്‍ഷങ്ങളില്‍ ഹൈക്കോടതി വിലയിരുത്തിയത്. പദ്ധതിയെ അഭിനന്ദിച്ച കോടതി അതിനുവേണ്ടുന്ന സഹായങ്ങള്‍ ചെയ്യാന്‍ ബോര്‍ഡിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. പക്ഷേ, അതുണ്ടായില്ല. ദേവസ്വം ബോര്‍ഡിന്റെ ഈ നിലപാട് കോടതി അലക്ഷ്യമാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

  • പുണ്യം പൂങ്കാവനം പദ്ധതി…

  • പടി കേറ്റില്ലെന്ന് പിടിവാശിയോ?'

  • ശബരിമല സ്ത്രീ പ്രവേശനം:…

  • ശബരിമലയെ തായ്‌ലന്‍ഡാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്…

  • ഹാപ്പി ടു ബ്ലീഡ്…

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • ശബരിമല നടതുറന്നു

  • ശബരിമലയില്‍ കയറുമെന്ന് തൃപ്തി…

  • ശബരിമലയില്‍ അപ്പം അരവണ…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • ശബരിമലയില്‍ ചത്ത മ്ലാവിന്റെ…

  • ശബരിമലയിലും സമരം; സര്‍ക്കാരിനു…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • മണ്ഡലപൂജ ഇത്തവണ നേരത്തെ…

  • സ്ത്രീകള്‍ എത്തുന്നത് ശബരിമലയുടെ…

  • തത്ത്വമസി - പ്രത്യേക…

  • അയ്യപ്പ വിശേഷങ്ങള്‍ പങ്കുവച്ച്…

  • പേര് മാറ്റത്തിന് പിന്നിലെന്ത്?

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം