മുഖ്യമന്ത്രിക്ക് വായനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിക്ക് വായനക്കാരുടെ മാതൃഭൂമി.കോം വഴി സമാഹരിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ആയിരത്തി അഞ്ഞൂറോളം വരുന്ന നിര്‍ദ്ദേശങ്ങളാണ് പുസ്തകരൂപത്തിലാക്കി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. പിണറായിയോട് പറയൂ, നാളത്തെ കേരളം എന്ന് പേരിട്ട പുസ്തകം മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, മാതൃഭൂമി ചാനല്‍ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ എന്നവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മാതൃഭൂമി ചീഫ് പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍ പ്രമോദ് അടക്കമുള്ളവരും സംബന്ധിച്ചു.

  • ടി പി കൊലക്കേസ്…

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കേരളാ ബാങ്കിനു സാധ്യത…

  • പടി ചവിട്ടാന്‍ പദവി…

  • വാഹനങ്ങളില്‍ ബുള്‍ബാറുകളും ക്രാഷ്…

  • ഇടതു സര്‍ക്കാര്‍ നൂറ്…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • യു.എ.ഇ സഹായത്തില്‍ അവ്യക്തതയില്ലെന്ന്…

  • പരിസ്ഥിതി സംരക്ഷണവും വികസനവും…

  • വിജയദിശ എങ്ങോട്ട്?

  • പ്രളയം: പ്രധാനമന്ത്രി 500…

  • ചരക്കു സേവനബില്ല് അവതരിപ്പിക്കുമ്പോള്‍…

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • സഫീറിന്റെ വീട് മുഖ്യമന്ത്രി…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞു…

  • കേരള ഹൗസിനു മുന്നില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം