ശമ്പളത്തിനായി ബിന്‍ലാദില്‍ ജീവനക്കാര്‍ റോഡുപരോധിച്ചു

ജിദ്ദ: ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു ബിന്‍ലാദിന്‍ ജീവനക്കാര്‍ റോഡുപരോധിച്ചു. ജിദ്ദയിലെ ഉത്തര ഹംതാനിയയിലെ റോഡാണ് തൊഴിലാളികള്‍ സംഘം ചേര്‍ന്നു തടസ്സപ്പെടുത്തിയത്. ആറു മാസത്തിലേറെയായി തൊഴിലാളികള്‍ക്കു കൃത്യമായ ശമ്പളം ലഭിച്ചിട്ട്. ഇതേ തുടര്‍ന്ന് തൊഴിലാളികളും കമ്പനി മാനേജുമെന്റുമായി തര്‍ക്കം നടക്കുകയാണ്. സൗദി പോലീസ് ഇടപെട്ടു തൊഴിലാളികളെ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്.

  • മദ്രാസ് ഐ.ഐ.ടിക്കു മുന്നില്‍…

  • പട്ടേല്‍ പ്രതിഷേധത്തിന് പിന്നിലെന്ത്?

  • സൗദിയില്‍നിന്ന് മലപ്പുറത്തേക്ക് 45…

  • 500 രൂപയില്‍ ഉറച്ച്…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • സൗദിയില്‍ വിദേശതൊഴിലാളികള്‍ക്ക് സൗജന്യ…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • സൗദിയിലെ 'ബക്കാല'കള്‍ സ്വദേശിവല്‍ക്കരിക്കാന്‍…

  • അഴിമതിക്കാരെ സേനയില്‍ നിന്നും…

  • ഓണമാഘോഷിക്കാന്‍ ഫയര്‍ഫോഴ്‌സ് വാഹനം

  • സൈലന്റ് വാലി മേഖലയില്‍…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • സഹകരണ മേഖലയിലെ കരുത്ത്…

  • കെ.എ.എസിനെതിരെ സമരം രൂക്ഷമാകുന്നു

  • മഹിജയ്‌ക്കെതിരാ നടപടിയില്‍ പാര്‍ലമെന്റിലും…

  • തൊഴിലുറപ്പ് കൂലി കുടിശിക…

  • വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ ദുരിരതത്തിലാണ്…

  • റോഡ് നവീകരണത്തില്‍ അഴിമതി

  • ഇടത്തല പോലീസ് മര്‍ദ്ദനത്തിന്…

  • വേണു ബാലകൃഷ്ണനെതിരായ കേസ്…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സൗദി അറേബ്യയില്‍ നിന്ന്…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം