ലാവലിന്‍ കേസില്‍ കഴമ്പില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദ്

തിരു/കൊച്ചി: സി.പി. സുധാകര്‍ പ്രസാദിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അഡ്വ. ശ്രീധരന്‍ നായര്‍ മഞ്ചേരിയെ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനായും നിയമിച്ചു. സംശുദ്ധമായ നിയമസംവിധാനം പ്രതീക്ഷിക്കാമെന്ന് അഡ്വക്കേറ്റ് ജനറലായി നിയമിതനായ സി.പി. സുധാകര്‍ പ്രസാദ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ലാവലിന്‍ കേസില്‍ കഴമ്പില്ലെന്നും നടപടികള്‍ക്ക് അനുമതി കൊടുക്കാനുള്ള തെളിവില്ലെന്നും കേസ് കോടതി തള്ളിയത് അത് സാധൂകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുതിര്‍ന്ന നേതാവ് വി.എസ്. അച്ചുതാനന്ദന് നല്‍കുന്ന പദവിയെ സംബന്ധിച്ചു ഒരു തീരുമാനവും മന്ത്രിസഭയില്‍ എടുത്തില്ല. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമാകും വി.എസിന്റെ പദവിയുടെ കാര്യത്തില്‍ തീരുമാനമാകുന്നത്.

  • നേതാക്കള്‍ക്കെല്ലാം തികഞ്ഞ വിജയപ്രതീക്ഷ

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • കോടതിയിലെ മാധ്യമവിലക്ക്: പരിഹാരത്തിന്…

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • തോമസ് ചാണ്ടി മന്ത്രി:…

  • ലാവ്‌ലിന്‍ കേസ്: വേനലവധിക്കുശേഷം…

  • ലാവലിന്‍ കേസില്‍ സഹായിച്ച…

  • ലാവ്‌ലിന്‍ കേസില്‍ പിണറായി…

  • പിണറായിക്ക് ഉറപ്പ്; വിജയം…

  • കേരളത്തില്‍ കനത്ത പോളിങ്,…

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • രണ്ടാം വാര്‍ഷികത്തില്‍ മോദി…

  • ലാവ്‌ലിന്‍ കേസ്: പ്രതികള്‍…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • മൂന്നാം ഊഴത്തില്‍ തോമസ്…

  • മലപ്പുറം ഉപതിരഞ്ഞടുപ്പ്; സംസ്ഥാന…

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • വോട്ടിന്റെ ശബ്ദം: പിണറായി…

  • കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു…

  • സര്‍ക്കാരിന്റെ നൂറ് നാളുകള്‍:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം