കള്ളപ്പണം വെളിപ്പെടുത്താന്‍ അവസരവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കള്ളപ്പണം കൈവശം ഉള്ളവര്‍ക്ക് അതു വെളിപ്പെടുത്താന്‍ ഉള്ള പദ്ധതിക്കു ഇന്നു തുടക്കം. ഇന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള നാലു മാസത്തിനുള്ളില്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവരെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കും. ഈ കാലയളവിനു ശേഷം കടുത്ത നിയമനടപടികള്‍ ഉണ്ടാകും. വിദേശത്ത് കള്ളപ്പണം ഒളിപ്പിച്ചവര്‍ക്ക് അത് വെളിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നേരത്തെ ഒരു അവസരം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ബജറ്റിലാണ് ആഭ്യന്തരരംഗത്തുള്ള കള്ളപ്പണം പുറത്തുകൊണ്ടു വരാന്‍ അവസരം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒറ്റത്തവണ മാത്രം ലഭിക്കുന്ന ഈ അവസരം ഉപയോഗപ്പെടുത്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ക്ക് ആദായ നികുതി നിയമം, വെല്‍ത്ത് ടാക്‌സ് നിയമം, ബിനാമി ഇടപാടുകള്‍ തടയല്‍ നിയമം എന്നിവ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരില്ല.

  • സ്വിസ് ബാങ്ക് ആരുടെ…

  • ആദായനികുതി ഭേദഗതി ആരെ…

  • കള്ളപ്പണം: വിവരങ്ങള്‍ പുറത്തുവിട്ടാല്‍…

  • കേന്ദ്രത്തില്‍ ജയ്റ്റ്‌ലി കുബേരന്‍,…

  • 'ബി.ജെ.പിയുടെ വളര്‍ച്ച തടയുന്നത്…

  • സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള…

  • ഇനി ജിഎസ്ടി കാലം

  • അംബാനി സഹോദരന്‍മാര്‍ക്കും രാഷ്ട്രീയ…

  • കോണ്‍ഗ്രസിന് വലുത് രാജ്യമല്ല,…

  • ജി എസ് ടി…

  • ഡല്‍ഹിയില്‍ ആം ആദ്മി-ബിജെപി…

  • കള്ളനോട്ട് കേസില്‍ അകപ്പെട്ട…

  • കള്ളപ്പണ ഇടപാടുകാരനുമായി ടി.കെ.എ…

  • രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന്…

  • ഇന്ത്യ തിരിച്ചടിച്ചാല്‍ പാകിസ്താന്…

  • ജെയ്റ്റ്‌ലിക്ക് പകരം പീയൂഷ്…

  • നീറുന്ന പ്രശ്‌നത്തോട് സഹകരിക്കാത്തത്…

  • കള്ളപ്പണം വെളുപ്പിക്കല്‍: ആറ്…

  • പനാമയിലെ കള്ളപ്പണം: കേന്ദ്ര…

  • കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യുമ്പോള്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം